പാലക്കാട്: ആരോഗ്യ ജാഗ്രത-പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം യോഗം ചേര്‍ന്നു

മാലിന്യ നിര്‍മ്മാര്‍ജനത്തിന് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആരോഗ്യ ജാഗ്രത-പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം യോഗത്തില്‍ തീരുമാനമായി. അടിയന്തിരമായി തദ്ദേശ സ്ഥാപനതലത്തില്‍ നടത്തേണ്ട മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് യോഗത്തില്‍ …

പാലക്കാട്: ആരോഗ്യ ജാഗ്രത-പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം യോഗം ചേര്‍ന്നു Read More

വരും തലമുറയ്ക്കു താങ്ങാകുന്ന ബജറ്റ്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം: വരും തലമുറയ്ക്ക് താങ്ങാകും എന്ന കാഴ്ചപ്പാടിലൂടെ വിഭാവനം ചെയ്യുന്ന പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റെ ബജറ്റിലേത് എന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. വർക്കിംഗ് ഗ്രൂപ്പുകൾ, ഗ്രാമസഭകൾ എന്നിവയിലൂടെ വരുന്ന വിഷയങ്ങൾക്കു മാത്രമല്ല പ്രാദേശിക പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ശ്രമിക്കുമെന്നും …

വരും തലമുറയ്ക്കു താങ്ങാകുന്ന ബജറ്റ്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More

ജില്ലയിലെ വനിതകളായ വകുപ്പ് മേധാവികൾക്ക് ജില്ലാ വികസന സമിതിയുടെ ആദരം

കോട്ടയം: സ്ത്രീ സമത്വത്തെക്കുറിച്ച് പലരും വാതോരാതെ സംസാരിക്കുമെങ്കിലും പലയിടത്തും വീടിനുള്ളിൽ അടുക്കള ജോലികളിലടക്കം ഇവ പ്രാവർത്തികമാക്കാറില്ലെന്നും പലർക്കും തുല്യത വീടിന്റെ പടിക്കു പുറത്തുമാത്രമാണെന്നും ഇതിൽ മാറ്റംവരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. ജില്ലാ വികസന സമിതി കളക്ടറേറ്റിലെ തൂലിക …

ജില്ലയിലെ വനിതകളായ വകുപ്പ് മേധാവികൾക്ക് ജില്ലാ വികസന സമിതിയുടെ ആദരം Read More

പോഷകാഹാരസാധനങ്ങള്‍ വിതരണം ചെയ്തു

ക്ഷയരോഗികള്‍ക്കുള്ള പതിനാറ് ഇന പോഷകാഹാര സാധനങ്ങളുടെ വിതരോണോത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത്, ജില്ലാ ക്ഷയരോഗ നിവാരണ വിഭാഗം, ആരോഗ്യ വകുപ്പ് ഇടുക്കി, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് …

പോഷകാഹാരസാധനങ്ങള്‍ വിതരണം ചെയ്തു Read More

കള്ള് ഷാപ്പുകള്‍ പുനര്‍വില്പന 15ന്

2022-23 വര്‍ഷ കാലയളവിലേക്ക് വില്പനയ്ക്ക് പോകാത്ത എറണാകുളം ഡിവിഷന്‍ ആലുവ റേഞ്ചിലെ 1 ഗ്രൂപ്പിലെ കള്ള് ഷാപ്പുകള്‍ മാര്‍ച്ച് 15ന് രാവിലെ 10 ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ പുനര്‍വില്പന നടത്തും. വില്‍പ്പനയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ആവശ്യമായ …

കള്ള് ഷാപ്പുകള്‍ പുനര്‍വില്പന 15ന് Read More

സ്റ്റാർട്ട്അപ്പുകളായിരിക്കും സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന്റെ എൻജിൻ: ഡോ. സാബു തോമസ്

കോട്ടയം: സ്റ്റാർട്ട്അപ്പുകളായിരിക്കും സംസ്ഥാനത്തിന്റെ വികസന കുതിപ്പിന്റെ എൻജിനുകളെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ്. ജില്ലാ ആസൂത്രണ സമിതിയുടെ മേൽനോട്ടത്തിൽ ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ജില്ലാതല ഉദ്യോഗസ്ഥർ, ജില്ലാ റിസോഴ്‌സ് സെന്റർ അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഏകദിന …

സ്റ്റാർട്ട്അപ്പുകളായിരിക്കും സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന്റെ എൻജിൻ: ഡോ. സാബു തോമസ് Read More

സംരംഭങ്ങള്‍ക്ക് അനുമതി നല്‍കല്‍: ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിൽ 17 അപേക്ഷകൾ തീര്‍പ്പാക്കി

ജില്ലയില്‍ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ ആകെ 39 അപേക്ഷകള്‍ പരിഗണിച്ചു. ഇതില്‍ 17 പരാതികള്‍ തീര്‍പ്പാക്കി. ജില്ലാ വ്യവസായ വികസന സമിതിയില്‍ ആകെ …

സംരംഭങ്ങള്‍ക്ക് അനുമതി നല്‍കല്‍: ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിൽ 17 അപേക്ഷകൾ തീര്‍പ്പാക്കി Read More

മിഷന്‍ അന്ത്യോദയ സര്‍വെ പരിശീലനം സംഘടിപ്പിച്ചു

പാലക്കാട്: സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ അന്ത്യോദയ സര്‍വെ-2022 ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. അടിസ്ഥാന സൗകര്യം, മാനവവികസനം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയുടെ അവസ്ഥ നിര്‍ണയിക്കുന്ന ഏതാനും സൂചകങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ഗ്രാമപഞ്ചായത്തുകളെ റാങ്ക് ചെയ്യുന്നതിന് വേണ്ടി കേന്ദ്ര …

മിഷന്‍ അന്ത്യോദയ സര്‍വെ പരിശീലനം സംഘടിപ്പിച്ചു Read More

നോര്‍ക്ക- കേരളബാങ്ക് പ്രവാസി ലോണ്‍മേള 30 ന്

വയനാട് ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കേരളബാങ്കും സംയുക്തമായി ലോണ്‍മേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതി പ്രകാരമാണ് ലോണ്‍ മേള. …

നോര്‍ക്ക- കേരളബാങ്ക് പ്രവാസി ലോണ്‍മേള 30 ന് Read More

വകുപ്പുതല ഓഫീസുകളിലെ ബോര്‍ഡുകള്‍ മലയാളത്തിലാക്കുന്നത് എത്രയും വേഗം ചെയ്ത് തീര്‍ക്കണമെന്ന് ജില്ലാ കലക്ടര്‍

വകുപ്പുതല ജില്ലാ ഓഫീസുകളിലെ നെയിം ബോര്‍ഡുകള്‍ മലയാളത്തിലാക്കുന്നത് എത്രയും വേഗം ചെയ്തു തീര്‍ക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഔദ്യോഗികഭാഷ ജില്ലാ ഏകോപന സമിതി യോഗം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി. ഭരണഭാഷ …

വകുപ്പുതല ഓഫീസുകളിലെ ബോര്‍ഡുകള്‍ മലയാളത്തിലാക്കുന്നത് എത്രയും വേഗം ചെയ്ത് തീര്‍ക്കണമെന്ന് ജില്ലാ കലക്ടര്‍ Read More