തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ കാര്യക്ഷമതയെ അഭിനന്ദിച്ച്‌ ഇലോണ്‍ മസ്ക്

ന്യൂയോർക്ക്: തെരഞ്ഞെടുപ്പു നടത്തുന്നതില്‍ ഇന്ത്യയുടെ കാര്യക്ഷമതയെ അഭിനന്ദിച്ച്‌ ഇലോണ്‍ മസ്ക്. ലോക്സഭാ തെരഞ്ഞെടുപ്പിലെ 64 കോടി വോട്ടുകള്‍ ഒറ്റദിവസംകൊണ്ട് എണ്ണിയപ്പോള്‍ അമേരിക്കയില്‍ 2024 നവംബർ അഞ്ചിനു നടന്ന തെരഞ്ഞെടുപ്പിലെ കലിഫോർണിയ സംസ്ഥാനത്തെ വോട്ടുകള്‍ ഇതുവരെ എണ്ണിത്തീർന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇന്ത്യ എങ്ങനെ …

തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ കാര്യക്ഷമതയെ അഭിനന്ദിച്ച്‌ ഇലോണ്‍ മസ്ക് Read More

12,850 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: 70 വയസ് പൂർത്തിയായ എല്ലാ മുതിർന്ന പൗരന്മാർക്കുമായി ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരിച്ചു. ഇതോടൊപ്പം ആരോഗ്യമേഖലയിലെ കേന്ദ്രസർക്കാരിന്‍റെ 12,850 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 29 ന് തുടക്കം കുറിച്ചു. ആയുർവേദം പകർന്നുതന്നുവെന്നു വിശ്വസിക്കുന്ന …

12,850 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

രണ്ടാം പിണറായി സർക്കാരിന്റെ നാലാം നൂറുദിന കർമ പരിപാടി : പൂർത്തിയാക്കിയത് വെറും 11 ശതമാനം പദ്ധതികൾ മാത്രം

.തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ നാലാം നൂറുദിന കർമ പരിപാടിയിലൂടെ നടത്താൻ നിശ്ചയിച്ചിരുന്ന 1079 പദ്ധതികളിൽ 122 എണ്ണം മാത്രമാണ് നൂറു ശതമാനം പൂർത്തിയാക്കിയത്. വെറും 11 ശതമാനം പദ്ധതികൾ മാത്രം. 47 വകുപ്പുകളിൽ 1,079 പദ്ധതികൾക്കായി 13,013.40 കോടി …

രണ്ടാം പിണറായി സർക്കാരിന്റെ നാലാം നൂറുദിന കർമ പരിപാടി : പൂർത്തിയാക്കിയത് വെറും 11 ശതമാനം പദ്ധതികൾ മാത്രം Read More

ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ അവസാനിക്കുന്നു

തിരുവനന്തപുരം: 2020 ജൂണ്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ ആരംഭിച്ച ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ എസ്എസ്എല്‍സിയുടെ ക്ലാസുകള്‍ നാളെ പൂര്‍ത്തിയാകും . ഇതോടെ പത്താംക്ലാസിലെ ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയ മുഴുവന്‍ ക്ലാസുകളുടേയും സംപ്രേഷണം അവസാനിക്കും. www.firstbell.kite.kerala.gov.in ല്‍ മുഴുവന്‍ ക്ലാസുകളും, …

ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ അവസാനിക്കുന്നു Read More

പത്തനംതിട്ട ജില്ലയിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി

പത്തനംതിട്ട: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തി. ജില്ലാ ഭരണാധികാരിയും ജില്ലാ കളക്ടറുമായ പി.ബി. നൂഹിന്റെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്തിലേക്കു ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തിയത്. നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ലഭിച്ച …

പത്തനംതിട്ട ജില്ലയിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി Read More

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ യുഡിഎഫും രംഗത്ത്‌. കോര്‍പ്പറേഷനിലെ എല്ലാവാര്‍ഡുകളിലേയും സ്ഥാനാര്‍ത്ഥികളെ 10-11-2020 ചൊവ്വാഴ്ച പ്രഖ്യാപിക്കും. 09-11-2020 തിങ്കളാഴ്ച രാത്രിയോടെ ഘടക കക്ഷികളുടേതുള്‍പ്പടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി. 10.11.2010 ന് അന്തിമ പട്ടിക പ്രഖ്യാപിക്കും. ഘടക കക്ഷികളുമായുളള ചര്‍ച്ചനീണ്ടുപോയിരുന്നു. സീറ്റുകള്‍ വച്ചുമാറുന്നതാണ്‌ …

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി Read More