നെയ്യാറിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
പാലാ: തിരുവന്തപുരം നെയ്യാറിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചേർപ്പുങ്കൽ പാളയം കിഴക്കേകാരുവേലില് (തലമട) ഷാജി കുര്യൻ (56) ആണ് മരിച്ചത്. 10 വര്‍ഷത്തിലേറെയായി നെയ്യാര്‍ ഡാമിന് സമീപമുള്ള തോട്ടത്തില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുകയായിരുന്നു ഷാജി. നെയ്യാര്‍ ഡാം …
നെയ്യാറിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു Read More