കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ പിഴവ് : 14 കാരന്റെ ഒടിഞ്ഞ കൈ ശസ്ത്രക്രിയക്കു പിന്നാലെ വളഞ്ഞുപോയെന്ന് ആക്ഷേപം

പത്തനംതിട്ട| കോന്നി മെഡിക്കല്‍ കോളജില്‍ , 14 കാരന്റെ ഒടിഞ്ഞ കൈ ശസ്ത്രക്രിയക്കു പിന്നാലെ വളഞ്ഞുപോയെന്ന് പരാതി. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പോലീസില്‍ പരാതി നല്‍കി. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകന്‍ തന്‍സീര്‍ എസിന്റെ കൈ ആണ് വളഞ്ഞത്. …

കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ പിഴവ് : 14 കാരന്റെ ഒടിഞ്ഞ കൈ ശസ്ത്രക്രിയക്കു പിന്നാലെ വളഞ്ഞുപോയെന്ന് ആക്ഷേപം Read More

അഞ്ചു വയസ്സുള്ള മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട | കുടുംബ വഴക്കിനിടെ അഞ്ചു വയസ്സുള്ള മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കോന്നി കൂടല്‍ പാലമല ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഷിജു(41) നെയാണ് കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 16 തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു …

അഞ്ചു വയസ്സുള്ള മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു Read More

ബെംഗളൂരു വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ വജ്രവും സ്വർണവും കവർന്നു

. ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരിയുടെ ബാഗിൽനിന്ന് സ്വർണവും വജ്രവും കവർന്നതായി പരാതി. 790 ഗ്രാം സ്വർണവും എട്ടുലക്ഷത്തോളം രൂപ വിലവരുന്ന വജ്രങ്ങളുമാണ് മോഷണം പോയത്.2025- നവംബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം.ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും ഡയമണ്ടും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 62-കാരിയാണ് ബെംഗളൂരു പോലീസിനെ സമീപിച്ചത്. . …

ബെംഗളൂരു വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ വജ്രവും സ്വർണവും കവർന്നു Read More

പാലക്കാട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം

പാലക്കാട്|പാലക്കാട് കല്ലേക്കാട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു. ഡിസംബർ 10 ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ബ്ലോക്ക് പഞ്ചായത്തിലേക്ക് നിശ്ചയിച്ച യുഡിഎഫ് സ്ഥാനാര്‍ഥിക്കും സംഘത്തിനും നേരെയായിരുന്നു ആക്രമണം.. ആക്രമണത്തിനു പിന്നില്‍ സിപിഐഎം ആണെന്ന് കോണ്‍ഗ്രസ് …

പാലക്കാട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം Read More

വധഭീഷണി അടക്കമുള്ള റിനി ആൻ ജോർജിന്റെ ആരോപണങ്ങളിലെ സത്യാവസ്ഥ പോലീസിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം : പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ വീടിന് മുന്നിൽ രണ്ട് പേർ എത്തി വധഭീഷണി മുഴക്കിയെന്നതടക്കം നടി റിനി ആൻ ജോർജിന്റെ ആരോപണങ്ങളിലെ സത്യാവസ്ഥ പോലീസിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി. ഹൈക്കോടതി …

വധഭീഷണി അടക്കമുള്ള റിനി ആൻ ജോർജിന്റെ ആരോപണങ്ങളിലെ സത്യാവസ്ഥ പോലീസിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി Read More

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് ഭര്‍ത്താവില്‍നിന്ന് ക്രൂരപീഡനം

കൊച്ചി: പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് ഭര്‍ത്താവില്‍നിന്ന് ക്രൂരപീഡനം നേരിടേണ്ടി വന്നതായി പരാതി. എറണാകുളം അങ്കമാലിയിലാണ് സംഭവം. കുഞ്ഞ് ജനിച്ച് 28-മത്തെ ദിവസം യുവതിയെ കട്ടിലില്‍നിന്ന് വലിച്ചുതാഴെയിട്ട് തലയ്ക്കടിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെതിരെ കേസുമായി മുന്നോട്ടുപോകുമെന്നും യുവതിയും കുടുംബവും വ്യക്തമാക്കി. …

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് ഭര്‍ത്താവില്‍നിന്ന് ക്രൂരപീഡനം Read More

ഉത്തര്‍ പ്രദേശില്‍ എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍

ലക്‌നോ: ഉത്തര്‍ പ്രദേശിലെ സാദര്‍കോട്ട്‌ വാലിയില്‍ എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ്‌ മാനേജരെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. സ്‌കൂള്‍ മനേജര്‍ ദിവസങ്ങളോളം കുട്ടിയെ പീഡിപ്പിച്ചതായി പരാതിയുണ്ട്‌. കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ …

ഉത്തര്‍ പ്രദേശില്‍ എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍ Read More

ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയെ പൊളളലേല്‍പ്പിച്ചതായി പരാതി

മലപ്പുറം | ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയെ പൊളളലേല്‍പ്പിച്ചെന്ന പരാതിയില്‍ അധ്യാപികക്കെതിരെ കേസ് എടുത്തു. എടയൂര്‍ പൂക്കാട്ടിരി സ്വദേശിയായ 24 കാരിയെ പൊള്ളലേല്‍പ്പിച്ചെന്ന് ആരോപിച്ച് മാതാവാണ് വളാഞ്ചേരി പോലീസില്‍ പരാതി നല്‍കിയത്.ഇരിമ്പിളിയം വലിയകുന്നില്‍ ഭിന്നശേഷി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ നടത്തുന്ന സ്ഥാപനത്തിലെ അദ്ധ്യാപികക്കെതിരെയാണ് പരാതി.പരാതിയുടെ …

ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയെ പൊളളലേല്‍പ്പിച്ചതായി പരാതി Read More

മയക്കുമരുന്നു കടത്താന്‍ വിസമ്മതിച്ച യുവതിക്കുനേരെ ക്രൂരമായ ആക്രമണം : പോലീസ് കേസെടുത്തു

കോഴിക്കോട് | ഒരുമിച്ചു താമസിക്കുന്ന യുവതിയെ മയക്കുമരുന്നു കടുത്താന്‍ നിര്‍ബ്ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി. യുവതിയുടെ പരാതിയില്‍ അടിവാരം സ്വദേശി ഷിജാസിനെതിരെ താമരശേരി പോലീസ് കേസെടുത്തു.നിലവില്‍ ഒരു ലഹരിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷിജാസ് ജയിലില്‍ വച്ച് യുവതിയെ വിളിച്ച് …

മയക്കുമരുന്നു കടത്താന്‍ വിസമ്മതിച്ച യുവതിക്കുനേരെ ക്രൂരമായ ആക്രമണം : പോലീസ് കേസെടുത്തു Read More