രാഷ്ട്രപതിയെ അവഹേളിക്കുന്ന തരത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍
പത്തനംതിട്ട | രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അവഹേളിക്കുന്ന തരത്തില്‍ അസഭ്യം നിറഞ്ഞ കമന്റിട്ടെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. അടൂര്‍ കുന്നിട അനില്‍ ഭവനത്തില്‍ അനില്‍കുമാര്‍ (41)ആണ് അറസ്റ്റിലായത്. പൊലീസ് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു..ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഏനാദിമംഗലം, കുന്നിട മല്ലികനിവാസില്‍ …
രാഷ്ട്രപതിയെ അവഹേളിക്കുന്ന തരത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍ Read More