
റിപ്പോര്‍ട്ട്
സ്ത്രീ വിരുദ്ധ പരാമർശം : യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരെ പരാതി
By ന്യൂസ് ഡെസ്ക്
•
April 4, 2026
പാലക്കാട്: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരെ മഹിളാമോർച്ച പോലീസിൽ പരാതി നൽകി. മഹിളാമോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി...
Read full story

