മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതിയില്‍ നടപടികള്‍ക്കായി പേഴ്‌സണല്‍ കാര്യമന്ത്രാലയത്തിന് കൈമാറി

ന്യൂഡല്‍ഹി | സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതിയില്‍ നടപടികള്‍ക്കായി നിയമ മന്ത്രാലയം പേഴ്‌സണല്‍ കാര്യമന്ത്രാലയത്തിന് കൈമാറി. സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ജാമ്യം നല്‍കിയതില്‍ വഴിവിട്ട ഇടപെടല്‍ ഉണ്ടായെന്ന് മുന്‍ പാട്‌ന ഹൈക്കോടതി ജഡ്ജി രാകേഷ് …

മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതിയില്‍ നടപടികള്‍ക്കായി പേഴ്‌സണല്‍ കാര്യമന്ത്രാലയത്തിന് കൈമാറി Read More

മലപ്പുറത്ത് ആശയക്കുഴപ്പം സൃഷ്ടിച്ച പോസ്റ്റര്‍ നീക്കം ചെയ്യിപ്പിച്ച് പോലീസ്

മലപ്പുറം: 2025 ഏപ്രിൽ 16 ബുധനാഴ്ച രാവിലെ നഗരത്തിൽ പ്രത്യക്ഷപ്പെട്ടത് ‘മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍’ എന്നെഴുതിയ പോസ്റ്ററുകൾ. ചുമരുകള്‍ നിറയെ പോസ്റ്ററുകൾ പതിച്ചിരുന്നു. മലപ്പുറത്തുകാര്‍. ആശയക്കുഴപ്പത്തിലായി . ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നോ ആരാണ് പതിച്ചതെന്നോ അറിയാതെ കണ്ടവരെല്ലാം കുഴങ്ങി. പോസ്റ്റര്‍ …

മലപ്പുറത്ത് ആശയക്കുഴപ്പം സൃഷ്ടിച്ച പോസ്റ്റര്‍ നീക്കം ചെയ്യിപ്പിച്ച് പോലീസ് Read More

13കാരനെ ക്രൂരമായി മർദിച്ച് പരുക്കേൽപ്പിച്ച മുത്തച്ഛനെതിരെ കേസ് എടുത്ത് നഗരൂർ പോലീസ്

തിരുവനന്തപുരം | നഗരൂർ വെള്ളല്ലൂരിൽ മദ്യലഹരിയിൽ 13കാരനെ ക്രൂരമായി മർദിച്ച് പരുക്കേൽപ്പിച്ച് മുത്തച്ഛനെതിരെ നഗരൂർ പോലീസ് കേസ് എടുത്തു. സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ പെട്ടന്നുണ്ടായ പ്രകോപനത്തെ തുടർന്ന് കുട്ടിയെ മർദിക്കുകയായിരുന്നു. ഏപ്രിൽ 13 ഞായറാഴ്ച രാത്രിയാണ് സംഭവം. കുട്ടിയുടെ മാതാവിൻ്റെ പിതാവാണ് മർദിച്ചത്. …

13കാരനെ ക്രൂരമായി മർദിച്ച് പരുക്കേൽപ്പിച്ച മുത്തച്ഛനെതിരെ കേസ് എടുത്ത് നഗരൂർ പോലീസ് Read More

പെണ്‍ സുഹൃത്തിന്റെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി വിവിധ സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പത്തനംതിട്ട | പെണ്‍ സുഹൃത്തിന്റെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി വിവിധ സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. റാന്നി മണിമല മുക്കട വടക്കേച്ചരുവില്‍ അജിത്ത് മോഹനന്‍ (20) ആണ് പിടിയിലായത്. 20 കാരിയായ സുഹൃത്തിനെ ബൈക്കില്‍ കയറ്റി റാന്നി സെൻ്റ് തോമസ് …

പെണ്‍ സുഹൃത്തിന്റെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി വിവിധ സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ Read More

പാളയം മാർക്കറ്റ് പരിസരത്തെ റോഡുകളില്‍ ദുർഗന്ധം : മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: പാളയം മാർക്കറ്റ് പരിസരത്തെ റോഡുകളില്‍ ദുർഗന്ധം വമിക്കുന്നതിനെക്കുറിച്ച്‌ മനുഷ്യാവകാശ കമ്മിഷൻ നഗരസഭാ സെക്രട്ടറിയോട് റിപ്പോർട്ട് തേടി.കണ്ണിമാറ മർച്ചന്റ് ആൻഡ് ലേബേഴ്സ് അസോസിയേഷൻ സെക്രട്ടറി ജെ.രാജൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ഹരിതകർമ്മസേനയ്ക്ക് ഫീസ് നല്‍കുന്നവരാണ് വ്യാപാരികൾ മത്സ്യ-മാംസ-പച്ചക്കറി മാലിന്യങ്ങളുടെ കൂമ്പാരം അടിയന്തരമായി …

പാളയം മാർക്കറ്റ് പരിസരത്തെ റോഡുകളില്‍ ദുർഗന്ധം : മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി Read More

തിരുവല്ലം ക്ഷേത്രത്തില്‍ മോഷ്ടാക്കള്‍ വിഹരിക്കുന്നു: നടപടികളൊന്നും സ്വീകരിക്കാതെ പൊലീസ്

തിരുവനന്തപുരം: തിരുവല്ലം ശ്രീപരശുരാമ സ്വാമി ക്ഷേത്രത്തില്‍ ബലിയിടാനെത്തിയ ആളിന്റെ പതിനായിരം രൂപ മോഷ്ടിച്ചതായി പരാതി.മാർച്ച് 26 ന് രാവിലെ 6 മണിയോടെയാണ് സംഭവം..ചാക്ക ഐ.ടി.ഐക്കു സമീപം വാടയില്‍ വീട്ടില്‍ ഇലക്‌ട്രിക്കല്‍ കോണ്‍ട്രാക്‌ട് ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന ലതകുമാറി(തമ്പി)ന്റെ പണമാണ് മോഷണം പോയത്. …

തിരുവല്ലം ക്ഷേത്രത്തില്‍ മോഷ്ടാക്കള്‍ വിഹരിക്കുന്നു: നടപടികളൊന്നും സ്വീകരിക്കാതെ പൊലീസ് Read More

വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധം

വൈക്കം: പരാതി നൽകിയിട്ടും വീട്ടിലേക്കുള്ള വൈദ്യുതി കെഎസ്ഇബി അധികൃതർ പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. .സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുൻ വൈക്കം നഗരസഭ ചെയർമാനുമായ പി.കെ. ഹരികുമാറാണ് കെഎസ്ഇബി ഓഫീസിൽ രാത്രിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്. രാത്രി വൈകിയും …

വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധം Read More

കിടപ്പുരോഗിയായ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തതായി പരാതി

തിരുവനന്തപുരം| തിരുവനന്തപുരത്ത് കിടപ്പുരോഗിയായ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം പള്ളിക്കലിലാണ് സംഭവം. 72കാരിയായ അമ്മയെ 45 വയസുള്ള മകനാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ 72കാരിയുടെ മകളുടെ പരാതിയില്‍ പള്ളിക്കല്‍ പോലീസ് കേസെടുത്തു. വയോധികയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ …

കിടപ്പുരോഗിയായ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തതായി പരാതി Read More

കോണ്‍ഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷൻ മാർച്ച്‌ ഇന്ന്

കുമളി : കുമളി പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരിയോടൊപ്പം എത്തിയ വനിതാ പഞ്ചായത്ത് അംഗത്തോടും ഭർത്താവിനോടും പൊലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച്‌ കോണ്‍ഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് (മാർച്ച് 12)രാവിലെ 10.30 ന് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തും.ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് …

കോണ്‍ഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷൻ മാർച്ച്‌ ഇന്ന് Read More

പി സി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്സ്

തൊടുപുഴ | മതവിദ്വേഷ പരാമര്‍ശം തുടരുന്ന പി സി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്സ്. വിദ്വേഷ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും വിവാദ പ്രസംഗം ജോര്‍ജ് നടത്തിയതായി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദ് തൊടുപുഴ പോലീസില്‍ പരാതി നല്‍കി. …

പി സി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്സ് Read More