രാജാ രഘുവംശിയെ മലയിടുക്കിൽ തള്ളിയത് കൊന്നശേഷം

ന്യൂഡല്‍ഹി: രാജാ രഘുവംശിയെ ഭാര്യ സോനവും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത് മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെട്ട ശേഷം ഒടുവില്‍ നാലാം ശ്രമത്തിലെന്ന് മേഘാലയ പോലീസ്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തനിക്ക് രാജാ രഘുവംശിയെ വിവാഹം ചെയ്യേണ്ടിവന്നതെന്നും സോനം രഘുവംശി ചോദ്യം ചെയ്യലില്‍ പോലീസിനോട് …

രാജാ രഘുവംശിയെ മലയിടുക്കിൽ തള്ളിയത് കൊന്നശേഷം Read More

കോൺഗ്രസ് ഈഴവവിരുദ്ധ പാർട്ടിയായി മാറിയതായി വെളളാപ്പളളി നടേശൻ

ആലപ്പുഴ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിലൂടെ കേരളത്തിലെ കോൺഗ്രസ് ഈഴവവിരുദ്ധ പാർട്ടിയായി മാറിയെന്നത് ഒരിയ്ക്കൽക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് വെളളാപ്പളളി ആരോപിച്ചു. ക്രൈസ്തവ സഭയുടെ താത്പര്യങ്ങൾക്ക് വഴങ്ങിയാണ് …

കോൺഗ്രസ് ഈഴവവിരുദ്ധ പാർട്ടിയായി മാറിയതായി വെളളാപ്പളളി നടേശൻ Read More