കിടാരക്കുഴി അങ്കണവാടിയുടെയും കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു

കിടാരക്കുഴി അങ്കണവാടിയുടെയും കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു. നിർവഹിച്ചു. ചേലോട്: നന്ദിയോട് പഞ്ചായത്തിലെ കിടാരക്കുഴി അങ്കണവാടിയുടെയും കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു. നിർവഹിച്ചു. സംസ്ഥാന സർക്കാർ സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള ജനതയെയും ചേർത്തു …

കിടാരക്കുഴി അങ്കണവാടിയുടെയും കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു Read More

മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ ബയോബിന്‍ വിതരണം ചെയ്തു

മലമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ വീടുകളിലെ അജൈവമാലിന്യം ജൈവവളമാക്കി അടുക്കളത്തോട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ബയോബിന്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ ജൈവപച്ചക്കറി കൃഷി ചെയ്യുന്ന 145 വീടുകളിലേക്കാണ് ബയോബിന്‍ നല്‍കിയത്. 2000 രൂപ വിലയുള്ള ബയോബിന്‍ 1800 രൂപയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. ഇതോടൊപ്പം ആവശ്യക്കാര്‍ക്ക് ജൈവവളവും …

മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ ബയോബിന്‍ വിതരണം ചെയ്തു Read More

ഭിന്നശേഷിക്കാരുടെ കലാ-കായിക മേള സംഘടിപ്പിച്ചു

കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിക്കാരുടെ കലാ-കായിക മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. മ്യൂസിക് ചെയര്‍, മിഠായി പെറുക്കല്‍, ചിത്രരചന, ലെമണ്‍ സ്പൂണ്‍, സിംഗിള്‍ ഡാന്‍സ് തുടങ്ങിയ ഇനങ്ങളിലായി 15-ഓളം ഭിന്നശേഷിക്കാര്‍ പങ്കെടുത്തു. മാനസിക ഉല്ലാസവും പിന്തുണയും അവരിലുള്ള …

ഭിന്നശേഷിക്കാരുടെ കലാ-കായിക മേള സംഘടിപ്പിച്ചു Read More

‘എന്റെ ഭൂമി’ ഡിജിറ്റൽ സർവെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബർ 1

‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റൽ സർവ്വേ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബർ 1ന് ചൊവ്വാഴ്ച രാവിലെ 9.30ന് പുത്തൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി …

‘എന്റെ ഭൂമി’ ഡിജിറ്റൽ സർവെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബർ 1 Read More

ആത്മവിശ്വാസത്തോടെ തൊഴിൽ നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കും: മന്ത്രി ആർ.ബിന്ദു

ആത്മവിശ്വാസത്തോടെ തൊഴിൽ നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനായി പ്രത്യേകം പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആദരണീയം 2022 പരിപാടി ഉദ്ഘാടനം …

ആത്മവിശ്വാസത്തോടെ തൊഴിൽ നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കും: മന്ത്രി ആർ.ബിന്ദു Read More

നേത്രദാനം ആവേശത്തോടെ ജനങ്ങൾ ഏറ്റെടുക്കണം: നിർമലാ ജിമ്മി

കോട്ടയം: മരണാന്തരം നേത്രപടലം ദാനംചെയ്യുന്നതിലൂടെ മറ്റൊരാൾക്കു കൂടി കാഴ്ചയുടെ സൗഭാഗ്യം പകർന്നു നൽകാൻ കഴിയുമെന്നും രക്തദാനം പോലെ തന്നെ എല്ലാവർക്കും ഏറ്റെടുക്കാൻ കഴിയുന്ന ഒരു സത്കർമ്മമാണ് നേത്ര ദാനമെന്നുംജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  നിർമ്മലാ ജിമ്മി പറഞ്ഞു. പാമ്പാടി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ നേത്രദാന …

നേത്രദാനം ആവേശത്തോടെ ജനങ്ങൾ ഏറ്റെടുക്കണം: നിർമലാ ജിമ്മി Read More

ആലപ്പുഴ സമ്പൂര്‍ണ ശുചിത്വ മണ്ഡലം പദ്ധതി മാതൃകാപരം-മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: ആലപ്പുഴയെ സമ്പൂര്‍ണ ശുചിത്വ മണ്ഡലമാക്കുന്നതിനുള്ള പദ്ധതി മാതൃകാപരമാണെന്ന് ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പദ്ധതിയുടെ വിശദീകരണത്തിനായി ആര്യാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടത്തിയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുദ്ധവായവും ശുദ്ധ ജലവും ഉറപ്പാക്കുകയെന്നത് വികസനത്തേക്കാള്‍ പ്രധാനമാണ്. അതുകൊണ്ടുതന്നെ …

ആലപ്പുഴ സമ്പൂര്‍ണ ശുചിത്വ മണ്ഡലം പദ്ധതി മാതൃകാപരം-മന്ത്രി സജി ചെറിയാന്‍ Read More

മൈക്രോ ക്രെഡിറ്റ് വായ്പ്പാ വിതരണം ഏപ്രിൽ 1ന്

മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് സി.ഡി.എസുകള്‍ക്ക് അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പ്പകള്‍ ഇന്ന് വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് 3.30 പുന്നപ്ര നോര്‍ത്ത് പഞ്ചായത്ത് …

മൈക്രോ ക്രെഡിറ്റ് വായ്പ്പാ വിതരണം ഏപ്രിൽ 1ന് Read More

കണ്ണൂർ: സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു

സ്ത്രീകളുടെ ഉന്നമനത്തിനായി പഠനം നടത്തി മലപ്പട്ടം പഞ്ചായത്ത് കണ്ണൂർ: സ്ത്രീകളുടെ ഉന്നമനത്തിനായി മലപ്പട്ടം ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്ത്രീപദവി പഠന റിപ്പോർട്ട് തയ്യാറാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പ്രകാശനം ചെയ്തു. ഏത് …

കണ്ണൂർ: സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു Read More

ആലപ്പുഴ: റിബില്‍ഡ് കേരള; 321 സംരംഭങ്ങള്‍ മന്ത്രി സജി ചെറിയാന്‍ നവംബർ 30ന് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സംരംഭകത്വ വികസന പദ്ധതി (ആര്‍കെ.ഐ-ഇ.ഡി.പി)വഴി ആലപ്പുഴ ജില്ലയില്‍ തുടങ്ങിയ 321 സംരംഭങ്ങളുടെ ഉദ്ഘാടനം ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ 2021 നവംബര്‍ 30ന് നിര്‍വഹിക്കും.  പ്രളയത്തെത്തുടര്‍ന്ന് ഉപജീവന മാര്‍ഗം നഷ്ടമായവരെ സഹായിക്കുന്നതിന്  സംസ്ഥാന സര്‍ക്കാര്‍ …

ആലപ്പുഴ: റിബില്‍ഡ് കേരള; 321 സംരംഭങ്ങള്‍ മന്ത്രി സജി ചെറിയാന്‍ നവംബർ 30ന് ഉദ്ഘാടനം ചെയ്യും Read More