തേജസ്വിനും ജില്‍നയ്ക്കും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി

July 23, 2022

ന്യൂഡല്‍ഹി: ഹൈജമ്പ് താരം തേജസ്വിന്‍ ശങ്കറിന് ബിര്‍മിങാമില്‍ അടുത്തയാഴ്ച തുടങ്ങുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി. ഗെയിംസ് സംഘാടക സമിതി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അപേക്ഷ സ്വീകരിച്ചതോടെ ഒരു മാസത്തിലേറെ നീട്ട അനിശ്ചിതാവസ്ഥയ്ക്ക് അന്ത്യമായി.കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും ബിര്‍മിങാം സംഘാടക സമിതിയും …

കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കി: മന്‍പ്രീത് നായകന്‍

June 21, 2022

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ മന്‍പ്രീത് സിങ് നയിക്കും. ഹര്‍മന്‍പ്രീത് സിങ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം പി.ആര്‍. ശ്രീജേഷും ടീമിലുണ്ട്. ഹോക്കി ഇന്ത്യ അധികൃതര്‍ ഇന്നലെയാണ് 18 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കലം …

കോമൺ‌വെൽത്ത് രാജ്യങ്ങൾക്കായി ഇന്ത്യ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് നടത്തുന്നു

October 15, 2019

ന്യൂഡൽഹി ഒക്ടോബർ 15: കോമൺ‌വെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള 16 വയസ്സിന് താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ഒക്ടോബർ 1 മുതൽ 30 വരെ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടക്കുന്നു. 35 പേർ പങ്കെടുക്കുന്നു -18 ആൺകുട്ടികളും …