കോമണ്‍വെല്‍ത്ത് ഗെയിംസ് കായിക മാമാങ്കത്തിന് ഒരുങ്ങി ബിര്‍മിങാം
ബിര്‍മിങാം: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ അലയൊലികള്‍ അടങ്ങും മുമ്പ് ലോകം മറ്റൊരു കായിക മാമാങ്കത്തിന് സാക്ഷിയാകുകയാണ്. ബ്രിട്ടനിലെ ബിര്‍മിങാം നാളെ മുതല്‍ രണ്ടാഴ്ചത്തേക്കു കോമണ്‍വെല്‍ത്ത് ഗെയിംസിന് അരങ്ങാകും. അലക്സാണ്ടര്‍ സ്റ്റേഡിയത്തില്‍ ജൂലൈ 28 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെ വാശിയേറിയ പോരാട്ടങ്ങള്‍ …
കോമണ്‍വെല്‍ത്ത് ഗെയിംസ് കായിക മാമാങ്കത്തിന് ഒരുങ്ങി ബിര്‍മിങാം Read More