തേജസ്വിനും ജില്‍നയ്ക്കും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി
ന്യൂഡല്‍ഹി: ഹൈജമ്പ് താരം തേജസ്വിന്‍ ശങ്കറിന് ബിര്‍മിങാമില്‍ അടുത്തയാഴ്ച തുടങ്ങുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി. ഗെയിംസ് സംഘാടക സമിതി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അപേക്ഷ സ്വീകരിച്ചതോടെ ഒരു മാസത്തിലേറെ നീട്ട അനിശ്ചിതാവസ്ഥയ്ക്ക് അന്ത്യമായി.കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും ബിര്‍മിങാം സംഘാടക സമിതിയും …
തേജസ്വിനും ജില്‍നയ്ക്കും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി Read More