വൈറ്റില മെട്രോ സ്‌റ്റേഷനില്‍ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ ആദ്യ പ്രീമിയം ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു

കൊച്ചി: പ്രീമിയം മദ്യം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് വൈറ്റില മെട്രോ സ്‌റ്റേഷനില്‍ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ ആദ്യ പ്രീമിയം ഔട്ട്‌ലെറ്റ്. ഹൈ സ്പിരിറ്റ്‌സ് എ ബെവ്‌കോ എന്ന് പേരിട്ട ഔട്ട്‌ലെറ്റ് കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു.ഒരു മെട്രോ സ്‌റ്റേഷനില്‍ …

വൈറ്റില മെട്രോ സ്‌റ്റേഷനില്‍ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ ആദ്യ പ്രീമിയം ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു Read More

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസുകാരനെ മര്‍ദിച്ചതിനെ തുടർന്ന് പോലീസുകാരനും സഹോദരിക്കുമെതിരെ കേസെടുത്ത സംഭവത്തിൽ റിപ്പോര്‍ട്ട് തേടി സിറ്റി പോലീസ് കമ്മീഷണര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ പോലീസുകാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്. പോലീസുകാരനും സഹോദരിക്കു മെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തതില്‍ വിശദീകരണം നല്‍കാനും നിര്‍ദേശമുണ്ട്. അടിയന്തരമായ നടപടി സ്വീകരിക്കും ഔദ്യോഗിക …

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസുകാരനെ മര്‍ദിച്ചതിനെ തുടർന്ന് പോലീസുകാരനും സഹോദരിക്കുമെതിരെ കേസെടുത്ത സംഭവത്തിൽ റിപ്പോര്‍ട്ട് തേടി സിറ്റി പോലീസ് കമ്മീഷണര്‍ Read More

പൊലീസുകാരിക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ പൊലീസുകാരന് സസ്‌പെൻഷൻ

കൊല്ലം: പൊലീസുകാരിക്ക് നേരെ ലെെംഗിക അതിക്രമം നടത്തിയ സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് സസ്‌പെൻഡ് ചെയ്തു. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യവെയാണ് സംഭവം നടന്നത്. 2025 നവംബർ ആറിന് പുലർച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് …

പൊലീസുകാരിക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ പൊലീസുകാരന് സസ്‌പെൻഷൻ Read More

മ​​​ത്സ​​​രി​​​ച്ച എ​​​ല്ലാ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും 2026 ജ​​​നു​​​വ​​​രി 12ന് ​​​മു​​​മ്പ് ചെ​​​ല​​​വ് ക​​​ണ​​​ക്കു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഷാ​​​ജ​​​ഹാ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ചെ​​​ല​​​വ് ക​​​ണ​​​ക്കു​​​ക​​​ൾ 2026 ജ​​​നു​​​വ​​​രി 12ന് ​​​മു​​​ൻ​​​പ് ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഷാ​​​ജ​​​ഹാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.മ​​​ത്സ​​​രി​​​ച്ച എ​​​ല്ലാ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന തീ​​​യ​​​തി മു​​​ത​​​ൽ 30 ദി​​​വ​​​സ​​​ത്തി​​​ന​​​ക​​​മാ​​​ണ് അ​​​ത​​​ത് ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ​​​ക്ക് …

മ​​​ത്സ​​​രി​​​ച്ച എ​​​ല്ലാ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും 2026 ജ​​​നു​​​വ​​​രി 12ന് ​​​മു​​​മ്പ് ചെ​​​ല​​​വ് ക​​​ണ​​​ക്കു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഷാ​​​ജ​​​ഹാ​​​ൻ Read More

എസ് ഐ ആര്‍: അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാല് വരെ സമയം

തിരുവനന്തപുരം | വോട്ടര്‍പ്പട്ടിക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാല് വരെ സമയമുണ്ടെന്നും അവസാന ദിനം നവംബർ 26 അല്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സി ഇ ഒ) രത്തന്‍ യു ഖേല്‍ക്കര്‍. ഓരോ ജില്ലക്കും …

എസ് ഐ ആര്‍: അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാല് വരെ സമയം Read More

ദേവസ്വം ബോർഡ്‌ മുൻ പ്രസിഡന്റ് എൻ വാസു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കടത്തുകേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായ എൻ വാസു അറസ്റ്റിൽ. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. കേസിൽ പ്രത്യേക അന്വേഷണ സംഘം നേരത്തെ വാസുവിനെ ചോദ്യം ചെയ്തിരുന്നു. .വാസു ദേവസ്വം കമ്മിഷണറായിരുന്ന സമയത്ത് …

ദേവസ്വം ബോർഡ്‌ മുൻ പ്രസിഡന്റ് എൻ വാസു അറസ്റ്റിൽ Read More

ശബരിമല സ്വര്‍ണക്കൊള്ള : മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിലായി

പത്തനംതിട്ട | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിലെ ഏഴാം പ്രതിയാണ് ബൈജു. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2026 നവംബർ 6 വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് …

ശബരിമല സ്വര്‍ണക്കൊള്ള : മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിലായി Read More

‘അണ്‍ പാര്‍ലിമെന്ററി’ ഭാഷ : ജമ്മു കശ്മീരിലെ ആം ആദ്മി പാര്‍ട്ടി എം എല്‍ എ മെഹ്‌രാജ് മാലിക് അറസ്റ്റില്‍

ജമ്മു | പൊതുക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ ജമ്മു കശ്മീരിലെ ഏക ആം ആദ്മി പാര്‍ട്ടി എം എല്‍ എ. മെഹ്‌രാജ് മാലിക് അറസ്റ്റില്‍. പൊതുസുരക്ഷാ നിയമ (പി എസ് എ) പ്രകാരമാണ് മാലികിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദോഡയിലെ …

‘അണ്‍ പാര്‍ലിമെന്ററി’ ഭാഷ : ജമ്മു കശ്മീരിലെ ആം ആദ്മി പാര്‍ട്ടി എം എല്‍ എ മെഹ്‌രാജ് മാലിക് അറസ്റ്റില്‍ Read More

എ ഡി ജി പി എം ആര്‍ അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു.

തിരുവന്തപുരം | എ ഡി ജി പി എം ആര്‍ അജിത് കുമാറിനെ പോലീസില്‍ നിന്ന് മാറ്റി. എക്സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പോലീസില്‍ നിന്ന് …

എ ഡി ജി പി എം ആര്‍ അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു. Read More

വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂലൈ 23 ബുധനാഴ്ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം | തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂലൈ 23 ബുധനാഴ്ച പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. കരട് വോട്ടര്‍പട്ടികയില്‍ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20998 വാര്‍ഡുകളിലായി …

വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂലൈ 23 ബുധനാഴ്ച പ്രസിദ്ധീകരിക്കും Read More