സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് 2,040പ്രശ്നബാധിത ബൂത്തുകളുണ്ടെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു.ആകെ 30,471 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇവിടങ്ങളിലേക്ക് 145കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 35കമ്പനി എത്തിക്കഴിഞ്ഞു. ഈ ബൂത്തുകളിൽ സി.സി ടിവി, കേന്ദ്രസുരക്ഷാസേന, വീഡിയോ കവറേജ്, നിരീക്ഷകരുടെ സാന്നിദ്ധ്യം, പൊലീസ് സുരക്ഷ എന്നിവ ഏർപ്പെടുത്തും. …

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ Read More

എൻ.ഡി.എ. സ്ഥാനാർഥി ബി. ഗോപാലകൃഷ്‌ണൻ്റെ മതവിദ്വേഷ പരാമർശത്തിൽ നടപടി ഉറപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

കൊച്ചി: ഗുരുവായൂർ നിയമസഭാമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥിയും ബി.ജെ.പി. നേതാവുമായ അഡ്വ. ബി. ഗോപാലകൃഷ്ണന്റെ മതവിദ്വേഷപരാമർശം ആരോപിക്കപ്പെട്ട വീഡിയോയിൽ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. റിട്ടേണിങ് ഓഫീസറുടെ പരാതിയിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തിട്ടുണ്ടെന്നും കമ്മിഷൻ വിശദീകരിച്ചു. ഇത്തരം പരാമർശങ്ങൾ …

എൻ.ഡി.എ. സ്ഥാനാർഥി ബി. ഗോപാലകൃഷ്‌ണൻ്റെ മതവിദ്വേഷ പരാമർശത്തിൽ നടപടി ഉറപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ Read More

പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തുന്നത് സംബന്ധിച്ചുളള ജെ ബി കോശി കമ്മീഷന്‍ റിപോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു

തിരുവനന്തപുരം | പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തുന്നതിനുള്ള ശിപാര്‍ശ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച ജെ ബി കോശി കമ്മീഷന്‍ റിപോര്‍ട്ടാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. നിലവില്‍ 36 വയസ്സായിരുന്നു പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള …

പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തുന്നത് സംബന്ധിച്ചുളള ജെ ബി കോശി കമ്മീഷന്‍ റിപോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു Read More

വ്യവസായ പ്രമുഖൻ സി ജെ റോയിയുടെ മരണത്തിന് പിന്നിലെ ദുരൂഹതകളിൽ കർണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന്

ബെം​ഗളൂരു : കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായവുമായിരുന്ന സി ജെ റോയിയുടെ മരണത്തിലെ ദുരൂഹതകളും ആദായനികുതി റെയിഡിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചട്ടലംഘനങ്ങളും കർണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് …

വ്യവസായ പ്രമുഖൻ സി ജെ റോയിയുടെ മരണത്തിന് പിന്നിലെ ദുരൂഹതകളിൽ കർണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന് Read More

ഇന്ത്യൻ നാവികസേനയിൽ എസ്എസ്‌സി ഓഫീസർ റിക്രൂട്ട്മെന്റ്; അപേക്ഷ ക്ഷണിച്ചു

ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്‌സി) ഓഫീസർമാർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ച് ഇന്ത്യൻ നാവികസേന. 2027 ജനുവരിയിൽ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിൽ (INA) ആണ് കോഴ്സ് ആരംഭിക്കുക.താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in -ൽ അപേക്ഷ സമർപ്പിക്കാം. എക്‌സിക്യൂട്ടീവ്, ടെക്‌നിക്കൽ, എജ്യൂക്കേഷൻ …

ഇന്ത്യൻ നാവികസേനയിൽ എസ്എസ്‌സി ഓഫീസർ റിക്രൂട്ട്മെന്റ്; അപേക്ഷ ക്ഷണിച്ചു Read More

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മീഷന്‍ നിയമനംസ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ് : എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് (ഇ ഡി) നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി | കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മീഷന്‍ നിയമനം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് (ഇ ഡി) നോട്ടീസയച്ച് സുപ്രീം കോടതി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബഞ്ചാണ് നോട്ടീസ് അയച്ചത്.ജസ്റ്റിസ് വി കെ …

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മീഷന്‍ നിയമനംസ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ് : എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് (ഇ ഡി) നോട്ടീസയച്ച് സുപ്രീം കോടതി Read More

മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാരുടെ ഒ പി ബഹിഷ്‌കരണം : മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

തിരുവനന്തപുരം | സംസ്ഥാന വ്യാപകമായി മെഡിക്കല്‍ കോളജുകളില്‍ ഒ പി ബഹിഷ്‌കരിക്കാനുള്ള ഡോക്ടര്‍മാരുടെ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയില്‍ നിന്നാണ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് റിപോര്‍ട്ട് തേടിയത്. രണ്ടാഴ്ചക്കകം …

മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാരുടെ ഒ പി ബഹിഷ്‌കരണം : മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി Read More

കലാ കായിക അധ്യാപകർ ഇല്ലാത്തിടത്ത് മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നതിലെ വിലക്ക് റദ്ദ് ചെയ്യണമെന്ന ആവിശ്യം പരിശോധിക്കുവാൻ നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ മതിയായ കലാ കായിക അധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിന് മുമ്പ് കലാകായിക പ്രവൃത്തി പരിചയ അധ്യാപകർ ഇല്ലാത്തിടത്തും പ്രസ്തുത പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുവാൻ പാടില്ലെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യണമെന്ന് …

കലാ കായിക അധ്യാപകർ ഇല്ലാത്തിടത്ത് മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നതിലെ വിലക്ക് റദ്ദ് ചെയ്യണമെന്ന ആവിശ്യം പരിശോധിക്കുവാൻ നിർദ്ദേശം Read More

ജനവാസമേഖലയില്‍ ഇനി മദ്യശാലകള്‍ സ്ഥാപിക്കില്ലെന്ന് ഉറപ്പുനൽകി ബെവ്‌കോ

തിരുവനന്തപുരം: ജനവാസമേഖലയില്‍ വിദേശമദ്യഷാപ്പ് സ്ഥാപിക്കില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ബെവ്കോയുടെ ഉറപ്പ്. വര്‍ക്കല മണമ്പൂര്‍ വലിയവിളയില്‍ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലത്ത് വിദേശ മദ്യഷോപ്പ് സ്ഥാപിക്കില്ലെന്ന് ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് ഉറപ്പുനല്‍കി. ഭാവിയില്‍ അപേക്ഷ പരിഗണിക്കുകയാണെങ്കില്‍ പരാതിക്കാര്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കി …

ജനവാസമേഖലയില്‍ ഇനി മദ്യശാലകള്‍ സ്ഥാപിക്കില്ലെന്ന് ഉറപ്പുനൽകി ബെവ്‌കോ Read More

കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ബിഹാറിൽ

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിലേക്ക്.മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ‌ ഗ്യാനേഷ് കുമാർ‌, കമ്മിഷണർ‌മാരായ വിവേക് ജോഷി, എസ്.എസ്. സന്ധു എന്നിവർ ദ്വിദിന സന്ദർശനത്തിനായി ഒക്ടോബർ 4 ന് പാറ്റ്നയിലെത്തും. സന്ദർശനം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കീഴ്‌വഴക്കം 243 അംഗ ബിഹാർ …

കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ബിഹാറിൽ Read More