പത്തനംതിട്ട: കോവിഡ് പ്രോട്ടോകോള്‍ ലംഘനം: 25 തൊഴിലാളികള്‍ക്കെതിരെ നടപടി
പത്തനംതിട്ട: കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്തു. ഡ്യൂട്ടി മജിസ്ട്രേറ്റ് കെ. ഗോപിനാഥിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ. ഹരീഷിന്റെയും നേതൃത്വത്തില്‍ മരകൂട്ടം, ചരല്‍മേട്, സന്നിധാനം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മാസ്‌ക് ധരിക്കാതെ ജോലി ചെയ്ത 25 …
പത്തനംതിട്ട: കോവിഡ് പ്രോട്ടോകോള്‍ ലംഘനം: 25 തൊഴിലാളികള്‍ക്കെതിരെ നടപടി Read More