റിപ്പോര്‍ട്ട്
കട്ടപ്പനയിൽ നിക്ഷേപകൻ ജീവനൊടുക്കിയ കേസില്‍ പോലീസ് കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
By ന്യൂസ് ഡെസ്ക്
•
December 22, 2024
ഇടുക്കി: നിക്ഷേപ തുക തിരിച്ചു നല്‍കാത്തതിന്‍റെ പേരില്‍ സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകൻ ജീവനൊടുക്കിയ കേസില്‍ പോലീസ് കൂടുതല്‍ പേരുടെ മൊഴി ഇന്ന് (22.12.2024)രേഖപ്പെടുത്തും. ഡിസംബർ 20 വെളളിയാഴ്ചയാണ് കട്ടപ്പനയിലെ ബാങ്കിനു മുന്നില്‍ നിക്ഷേപകൻ സാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിന്‍റെ...
Read full story


