വാക്‌സിനെടുത്തതിന്റെ പേരില്‍ സഹപ്രവര്‍ത്തകർ കളിയാക്കി, ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഓഫിസിലെ ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍

ചിറയിന്‍കീഴ്: കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ചുതെങ്ങ് കായിക്കര വെണ്‍മതിയില്‍ ആനി(48)യുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു. മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെത്തുടര്‍ന്നാണിത്. തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫിസിലെ ഓഫിസ് …

വാക്‌സിനെടുത്തതിന്റെ പേരില്‍ സഹപ്രവര്‍ത്തകർ കളിയാക്കി, ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഓഫിസിലെ ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍ Read More

ബോളിവുഡ്‌ നടന്‍ സന്ദീപ്‌ നഹര്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി

മുംബൈ: ബോളിവുഡ്‌ താരം സന്ദീപ്‌ നഹര്‍ മുംബൈയിലെ വസതിയില്‍ ആത്‌ഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയതായി പോലീസ്‌ പറഞ്ഞു. അന്തരിച്ച ബോളിവുഡ്‌ താരം സുശാന്ത്‌ സിംഗിനൊപ്പം എംഎസ്‌ ധോനി അള്‍ ടോള്‍ഡ്‌ സ്‌റ്റോറിയില്‍ പ്രധാന വേഷത്തില്‍ ഇദ്ദേഹവും അഭിനയിച്ചിരുന്നു. മുംബൈയിലെ ജോര്‍ജ്യന്‍ ഏരിയയിലാണ്‌ …

ബോളിവുഡ്‌ നടന്‍ സന്ദീപ്‌ നഹര്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി Read More

കാമുകൻ വീട്ടിലെത്തി മർദ്ദിച്ചു, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒമ്പതാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . കമുകിന്‍കോട് സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കാടങ്ങാവിള സ്വദേശി ജോമോനെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ത്ഥി കൂടിയായിരുന്ന ജോമോന്‍ പിണങ്ങി പോയതാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന …

കാമുകൻ വീട്ടിലെത്തി മർദ്ദിച്ചു, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു Read More

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ തൂങ്ങി മരിച്ച നിലയിൽ, വീട്ടിലെ വളർത്തുനായയ്ക്കും വിഷം നൽകി

തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴാണ് സംഭവം. മുടപുരം സ്വദേശികളായ സുബി, ഭാര്യ ദീപകുമാരി, മക്കളായ ഹരിപ്രീയ, അഖിൽ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ വളർത്തുനായയ്ക്കും വിഷം നൽകി. കട ബാധ്യതയെ തുടർന്നാണ് …

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ തൂങ്ങി മരിച്ച നിലയിൽ, വീട്ടിലെ വളർത്തുനായയ്ക്കും വിഷം നൽകി Read More

തമിഴ് ‌നാട്ടില്‍ 5 അംഗ കുടുംബം ആത്മഹത്യ നിലയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. പുതുപ്പാളയം ഗ്രാമത്തില്‍ 8, 7 വയസുള്ള പെണ്‍കുട്ടികളേയും അഞ്ചുവയസുകാരനായ മകനേയും കൊലപ്പെടുത്തിയശേഷം ദമ്പതികള്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രഥമീക നിഗമനം. അയല്‍ക്കാരാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. …

തമിഴ് ‌നാട്ടില്‍ 5 അംഗ കുടുംബം ആത്മഹത്യ നിലയില്‍ Read More

വളര്‍ത്തുനായുടെ മരണത്തില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു

ഛത്തീസ്ഗഡ്: വളര്‍ത്തുനായുടെ മരണത്തെ തുടര്‍ന്ന് 21 കാരിയായ യുവതി ആത്മഹത്യ ചെയ്തു. ഛത്തീസ്ഗട്ടിലെ റായിഘട്ടിലാണ് സംഭവം. വളര്‍ത്തുനായ മരണപ്പെട്ടതിന്റെ വിഷമത്തില്‍ പ്രിയാന്‍ഷു സിംങ്ങ് എന്ന പിജി വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത് . സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ …

വളര്‍ത്തുനായുടെ മരണത്തില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു Read More

ജില്ലാ ജഡ്ജി ഔദ്യോഗിക താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍: വിഷാദ രോഗമെന്ന് സംശയം

മുങ്കേലി: ഛത്തിസ്ഗഢിലെ മുങ്കേലി ജില്ലാ ജഡ്ജിയെ ഔദ്യോഗിക താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുങ്കേലി ജില്ലയിലെ ജില്ലാ ജഡ്ജിയും സെഷന്‍സ് ജഡ്ജിയുമായ കാന്ത മാര്‍ട്ടിനാണ് മരിച്ചത്. 55 വയസ്സായിരുന്നു. ഇവര്‍ ഒറ്റയ്ക്കാണ് ക്വാര്‍ട്ടേഴ്സില്‍ താമസം. ജോലിക്കാര്‍ക്ക് വൈകീട്ട് 6 മണിയോടെ …

ജില്ലാ ജഡ്ജി ഔദ്യോഗിക താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍: വിഷാദ രോഗമെന്ന് സംശയം Read More