അച്ഛനെ കുത്തിക്കൊന്ന ശേഷം മകൻ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് തൂണേരി മുടവന്തേരിയിൽ ഉറങ്ങാൻ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം മകൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു . 2022 മെയ് 22ന് രാത്രി 11 മണിയോടെ ആണ് സംഭവം . സൂപ്പി ( 62 ) ആണ് മരിച്ചത് …

അച്ഛനെ കുത്തിക്കൊന്ന ശേഷം മകൻ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു Read More

രണ്ട്‌ പെണ്‍മക്കളെ കൊലപ്പെടുത്തിയശേഷം അമ്മ തൂങ്ങിമരിച്ചു

കൊല്ലം: രണ്ടുപെണ്‍മക്കളെ വെളളത്തില്‍ മുക്കി കൊലപ്പെടുത്തിയശേഷം അമ്മ തൂങ്ങി മരിച്ചു. കൊല്ലം കുഴിത്തുറയിലെ കഴുവന്തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)ആണ്‌ തൂങ്ങി മരിച്ചത്‌. രണ്ടുവയസുളള മകള്‍ പ്രേമയെയും ആറുമാസം പ്രായമുളള ഇളയ മകളെയും ബക്കറ്റിലെ വെളളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ്‌ ജപഷൈന്‍ …

രണ്ട്‌ പെണ്‍മക്കളെ കൊലപ്പെടുത്തിയശേഷം അമ്മ തൂങ്ങിമരിച്ചു Read More

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

പത്തനംതിട്ട: ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പത്തനംതിട്ട കോന്നി പയ്യനാമണ്ണിലാണ് സംഭവം. പയ്യനാമൺ സ്വദേശി സോണിയാണ് ഭാര്യ റീനയെയും ഏഴ് വയസുള്ള മകൻ റയാനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുട്ടിയെ ഇവര്‍ ആറ് വര്‍ഷം മുമ്പ് …

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു Read More

പ്രണയബന്ധത്തിലെ തര്‍ക്കത്തിന് പിന്നാലെ 19 കാരന്‍ പട്ടാപ്പകല്‍ തൂങ്ങിമരിച്ചു

കുമരകം: പ്രണയബന്ധത്തിലെ തര്‍ക്കത്തിന് പിന്നാലെ പട്ടാപ്പകല്‍ 19 കാരൻ തൂങ്ങിമരിച്ചു കുമരകത്ത് ചീപ്പുങ്കലിൽ ഇറിഗേഷൻ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്ത് 03/01/22 തിങ്കളാഴ്ച ഉച്ചയോടെയാണ് ഗോപി വിജയ് എന്ന പത്തൊമ്പതുകാരന്‍ തൂങ്ങിമരിച്ചത്. ഗോപി വിജയ്ക്കൊപ്പം ഇവിടെയത്തിയ പെണ്‍കുട്ടിയെ കാണാനില്ല. ഈ കുട്ടിയ്ക്ക് വേണ്ടിയുള്ള …

പ്രണയബന്ധത്തിലെ തര്‍ക്കത്തിന് പിന്നാലെ 19 കാരന്‍ പട്ടാപ്പകല്‍ തൂങ്ങിമരിച്ചു Read More

അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വീട്ടുകാർ ചോദ്യം ചെയ്തു: പത്താംക്ലാസുകാരൻ ജീവനൊടുക്കി

ഇടുക്കി: അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഇടുക്കി കൊക്കയാർ നാരകപ്പുഴ വടക്കേപുളിക്കല്‍ വീട്ടിൽ ആരിഫിന്റെ മകൻ റസൽ മുഹമ്മദ് (15) ആണ് ആത്മഹത്യ ചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ റസല്‍ മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നത് …

അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വീട്ടുകാർ ചോദ്യം ചെയ്തു: പത്താംക്ലാസുകാരൻ ജീവനൊടുക്കി Read More

മലയാളി നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈറ്റ്‌ സിറ്റി : മലയാളി നഴ്‌സിനെ കുവൈറ്റില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജാസിലിന്‍ (35) ആണ്‌ മരിച്ചത്‌. 2021 ഒക്ടോബര്‍ 2ന്‌ വെളളിയാഴ്‌ച വൈകിട്ടോടെയാണ്‌ ജാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.ആത്മഹത്യയാണെന്നാണ്‌ പ്രാഥമിക …

മലയാളി നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Read More

കുണ്ടറയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു; ലോക്ഡൌണ്‍ തുടങ്ങിയ ശേഷം കൊല്ലത്ത് മാത്രം ആത്മഹത്യ ചെയ്തത് 7 ലൈറ്റ് ആൻഡ് സൗണ്ട് ഉടമകൾ

കൊല്ലം: കൊല്ലം കുണ്ടറയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കൈതക്കോട് കല്ലു സൗണ്ട് ഉടമ സുമേഷാണ് ആത്‍മഹത്യ ചെയ്തത്. 24/08/21 ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യത കാരണമാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. ലോക്ഡൌണ്‍ തുടങ്ങിയ ശേഷം …

കുണ്ടറയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു; ലോക്ഡൌണ്‍ തുടങ്ങിയ ശേഷം കൊല്ലത്ത് മാത്രം ആത്മഹത്യ ചെയ്തത് 7 ലൈറ്റ് ആൻഡ് സൗണ്ട് ഉടമകൾ Read More

വയനാട്ടില്‍ സ്വകാര്യ ബസ് ഉടമ വിഷം കഴിച്ച് മരിച്ച നിലയില്‍; ബസ്സിന്റെ ഓട്ടം നിലച്ചതോടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍

അമ്പലവയൽ: വയനാട്ടില്‍ ബസ് ഉടമ മരിച്ച നിലയില്‍. വയനാട് അമ്പലവയലില്‍ സ്വകാര്യ ബസ് ഉടമയായ കല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി സി രാജാമണി (48) യാണ് മരിച്ചത്. വിഷം കഴിച്ച നിലയിലാണ് രാജാമണിയെ കണ്ടെത്തിയത്. വീടിന് സമീമത്തെ തോട്ടത്തില്‍ വിഷം ഉള്ളില്‍ …

വയനാട്ടില്‍ സ്വകാര്യ ബസ് ഉടമ വിഷം കഴിച്ച് മരിച്ച നിലയില്‍; ബസ്സിന്റെ ഓട്ടം നിലച്ചതോടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ Read More

ഭാര്യക്കും മൂന്നുമക്കള്‍ക്കും വിഷം നല്‍കി , ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലം. ഭാര്യക്കും മൂന്നുപിഞ്ചുമക്കള്‍ക്കും വിഷം നല്‍കി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. അമ്മയും രണ്ട് മക്കളും മരിച്ചു. ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍. മൂത്തമകള്‍ ആറുവയസുകാരി രക്ഷപെട്ടു. കേരളപുരം പൂജപ്പുര ക്ഷേത്രത്തിന് സമീപം വരട്ടുചിറയില്‍ പ്രതീപിന്റെ ഉടമസ്ഥതയിലുളള സ്വാതിയില്‍ വാടകയ്ക്ക് താമസിക്കുന്ന മണ്‍റോത്തുരുത്ത് പെരുങ്ങാലം ഐറോപ്പില്‍ …

ഭാര്യക്കും മൂന്നുമക്കള്‍ക്കും വിഷം നല്‍കി , ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു Read More

സീരിയൽ നടൻ ആദിത്യനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാശ്രമമെന്ന് സംശയം

തൃശ്ശൂർ : സിനിമ, സീരിയൽ നടൻ ആദിത്യനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. 25/04/21 ഞായറാഴ്ച തൃശ്ശൂർ സ്വരാജ് റൗണ്ടിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നുമാണ് കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ ആദിത്യനെ കണ്ടെത്തിയത്. തുടർന്ന് പോലീസ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. …

സീരിയൽ നടൻ ആദിത്യനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാശ്രമമെന്ന് സംശയം Read More