
റിപ്പോര്‍ട്ട്
അച്ഛനെ കുത്തിക്കൊന്ന ശേഷം മകൻ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
By ന്യൂസ് ഡെസ്ക്
•
May 23, 2022
കോഴിക്കോട് തൂണേരി മുടവന്തേരിയിൽ ഉറങ്ങാൻ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം മകൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു . 2022 മെയ് 22ന് രാത്രി 11 മണിയോടെ ആണ് സംഭവം . സൂപ്പി ( 62 ) ആണ് മരിച്ചത്...
Read full story










