ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഭാര്യ പാലത്തിൽനിന്ന് തള്ളിയിട്ടെന്ന് ഭർത്താവ്

ബെംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ ഭാര്യ പുഴയിലേക്ക് തള്ളിയിട്ടെന്ന് ഭര്‍ത്താവിന്റെ പരാതി. പുഴയില്‍വീണ യുവാവിനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചപ്പോഴാണ് തന്നെ ഭാര്യയാണ് തള്ളിയിട്ടതെന്ന് ഇദ്ദേഹം ആരോപിച്ചത്. കര്‍ണാടകയിലെ യാഡ്ഗിറിലാണ് സംഭവം. എന്നാല്‍, ഭര്‍ത്താവിന്റെ ആരോപണം ഭാര്യ നിഷേധിച്ചു. പാറക്കെട്ടിന് മുകളിൽ കയറിനിന്ന യുവാവ് ബഹളംവെച്ച് നാട്ടുകാരെ …

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഭാര്യ പാലത്തിൽനിന്ന് തള്ളിയിട്ടെന്ന് ഭർത്താവ് Read More