ശബരിമല സ്വര്‍ണക്കൊള്ള : ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷണ പരിധിയില്‍ വരണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതികള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷണ പരിധിയില്‍ വരണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ …

ശബരിമല സ്വര്‍ണക്കൊള്ള : ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷണ പരിധിയില്‍ വരണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ Read More

മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി

മൂന്നാർ| ശൈത്യകാലത്തിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ തണുത്തുവിറച്ച് മൂന്നാർ. ഹൈറേഞ്ച് മേഖലകളില്‍ മഞ്ഞുവീഴ്ചയും തണുപ്പും കടുത്തതോടെ മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി.. ഇടുക്കിയില്‍ നല്ലതണ്ണി, നടയാര്‍, തെന്മല, കന്നിമല തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് റിപോര്‍ട്ട് ചെയ്തത്. …

മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി Read More

ഇറാനെതിരെ വീണ്ടും ആക്രമണത്തിന് ഇസ്രയേൽ കോപ്പുകൂട്ടുന്നതായി റിപ്പോർട്ട്

ടെൽ അവീവ്: ഇറാനെതിരെ വീണ്ടും സൈനിക നീക്കങ്ങൾക്ക് ഇസ്രയേൽ കോപ്പുകൂട്ടുന്നതായി റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈൽ പദ്ധതി വിപുലീകരിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായുള്ള ആശങ്കകൾക്കിടെയാണ് ഇസ്രയേലിന്റെ പുതിയ നീക്കം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചതാണ് …

ഇറാനെതിരെ വീണ്ടും ആക്രമണത്തിന് ഇസ്രയേൽ കോപ്പുകൂട്ടുന്നതായി റിപ്പോർട്ട് Read More

ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ന്യൂഡല്‍ഹി | 2025 മെയ് 27ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ചൂട് കൂടി നില്‍ക്കുന്ന സാഹചര്യമാണുളളത്. ഇതിന് മുമ്പ് 2009ലാണ് ഇത്ര നേരത്തെ മണ്‍സൂണ്‍ എത്തിയിട്ടുള്ളത്. സാധാരണയേക്കാള്‍ കൂടുതല്‍ മഴ …

ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് Read More

പാകിസ്താൻ മുന്‍ വിദേശകാര്യമന്ത്രി ബിലാവലിനെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: പാകിസ്താനിലേക്കുള്ള ജലം തടഞ്ഞാല്‍ നദികളിലൂടെ രക്തമൊഴുകുമെന്ന പ്രസ്താവനയില്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനും പാകിസ്താൻ മുന്‍ വിദേശകാര്യമന്ത്രിയുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയ്‌ക്കെതിരേ കേന്ദ്ര ജലവിഭവ വകുപ്പുമന്ത്രി സി.ആര്‍. പാട്ടീല്‍. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ സുക്കൂറില്‍ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യവേ ആയിരുന്നു …

പാകിസ്താൻ മുന്‍ വിദേശകാര്യമന്ത്രി ബിലാവലിനെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി Read More

ഡൽഹിയിൽ 08-02-2025, ശനിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും

.ന്യൂഡല്‍ഹി: ഡൽഹിയിൽ ഇന്ന് (ഫെബ്രുവരി 8) രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങുന്നതിന് പിന്നാലെ https://results.eci.gov.in/ എന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റില്‍ ട്രെൻഡുകള്‍ അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യും. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ മില്‍ക്കിപൂരിലെയും,തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലെയും ഫലവും ഇന്നറിയാം.ഡല്‍ഹിയില്‍ എക‌്സിറ്റ് …

ഡൽഹിയിൽ 08-02-2025, ശനിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും Read More

ജനനനിരക്കു് കുറഞ്ഞു: 5 ശതമാനത്തോളം കിന്‍റര്‍ ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടി ചൈന

ബെയ്ജിങ്: ചൈനയിൽ ജനന നിരക്ക കുറയുന്നു.. ജനനനിരക്കു് കുറഞ്ഞതോടെ 2023 ല്‍ രാജ്യത്തെ 5 ശതമാനത്തോളം കിന്‍റര്‍ ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ലോകത്ത് ജനസംഖ്യയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ചൈന. .ജനനനിരക്ക് കുറയുന്നതും ജനസംഖ്യ …

ജനനനിരക്കു് കുറഞ്ഞു: 5 ശതമാനത്തോളം കിന്‍റര്‍ ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടി ചൈന Read More

രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പ് 2025 ൽ

ന്യൂഡല്‍ഹി: രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) അടുത്ത വർഷം നടത്തും. . കോവിഡിനെത്തുടർന്നു വൈകിയ സെൻസസ് നടപടികളാണ് നാലു വർഷത്തിനുശേഷം നടത്താനൊരുങ്ങുന്നത്. 2025 ൽ തുടങ്ങി 2026ല്‍ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് .മൊബൈല്‍ ആപ് വഴി ഡിജിറ്റലായാണു സെൻസസ് പ്രക്രിയ നടത്തുക. …

രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പ് 2025 ൽ Read More