ജില്ലയില്‍ പലയിടത്തും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു : പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍

ഇടുക്കി : ജില്ലയില്‍ പലയിടത്തും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുളള സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു .ദേവിയാര്‍ കോളനി (5) വാഴത്തോപ്പ് (1) കുമളി (1) നെടുങ്കണ്ടം(1) അയ്യപ്പന്‍കോവില്‍ (1) ഉപ്പുതറ (1) എന്നിവിടങ്ങളിലാണ് എലിപ്പനി കേസുകള്‍ റിപ്പോര്‍ …

ജില്ലയില്‍ പലയിടത്തും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു : പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ Read More

വയനാട്ടില്‍ വീണ്ടും മനുഷ്യ ജീവനെടുത്ത് കാട്ടാന

കല്‍പ്പറ്റ | വയനാട് എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയില്‍ അറുമുഖന്‍ (63) ആണ് മരിച്ചത്. ഏപ്രിൽ 24ന് രാത്രി എട്ടോടെയാണ് സംഭവം. മേപ്പാടി ടൗണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്. വനവും …

വയനാട്ടില്‍ വീണ്ടും മനുഷ്യ ജീവനെടുത്ത് കാട്ടാന Read More

കുരങ്ങുഭീഷണിയിൽ പാലോട് പ്രദേശം

പാലോട്: കുരങ്ങുകൾ കൂട്ടമായി എത്തി ആക്രമണം നടത്തുന്നതായി പരാതി. 30 മുതല്‍ 50 വരെ കുരങ്ങുകളാണ് കൂട്ടമായി എത്തി ആക്രമണം നടത്തുന്നത്.. ഈ കൂട്ടം സ്ഥിരമായി പ്രദേശത്ത് പ്രശ്നം ഉണ്ടാക്കുന്നുണ്ടെന്നാണ് പരാതി. സമീപത്തെ ജവഹര്‍ കോളനി ഹൈസ്‌കൂളിലെ കുട്ടികള്‍ക്കും ഈ കുരങ്ങുകള്‍ …

കുരങ്ങുഭീഷണിയിൽ പാലോട് പ്രദേശം Read More

എന്നിലൊരു ഗായകനുണ്ടെന്ന് കണ്ടെത്തിയത് യേശുവണ്ണനായിരുന്നു; കമൽഹാസൻ

കേരളത്തിൽ നിന്നും വന്ന യുവ പിന്നണിഗായകരൊക്കെ താമസിച്ചിരുന്നത് ചെന്നൈയിൽ ഞാൻ താമസിച്ചിരുന്ന പഴയ വീടിന്റെ എതിർവശത്തുള്ള ഒരു കോളനിയിലായിരുന്നു. എന്നിലെ ഗായകനെ കണ്ടെത്തി എനിക്ക് പാടാൻ കഴിയും എന്ന് എന്നെ വിശ്വസിപ്പിച്ച് സിനിമയിൽ പാടാൻ ഇടയാക്കിയ മുഖ്യ കാരണക്കാരിൽ ഒരാളാണ് യേശുദാസ്. …

എന്നിലൊരു ഗായകനുണ്ടെന്ന് കണ്ടെത്തിയത് യേശുവണ്ണനായിരുന്നു; കമൽഹാസൻ Read More

ഗോവിന്ദന്‍പാറ കോളനിയില്‍ വൈദ്യുതിയും ഇന്റര്‍നെറ്റും ലഭ്യമാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

വയനാട് : ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഗോവിന്ദന്‍പാറ പട്ടികവര്‍ഗ കോളനിയില്‍ വൈദ്യുതി, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ അടിയന്തരമായി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവിടെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധയിലപ്പെട്ടതിനെ …

ഗോവിന്ദന്‍പാറ കോളനിയില്‍ വൈദ്യുതിയും ഇന്റര്‍നെറ്റും ലഭ്യമാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ Read More

മാനന്തവാടിയിൽ കിടക്കാൻ പോലും സൗകര്യങ്ങളില്ലാതെ ആദിവാസികളായ കൊവിഡ് രോ​ഗികൾ

മാനന്തവാടി: മാനന്തവാടി നഗരസഭയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഡൊമിസിലറി കോവിഡ് സെൻ്ററിൽ പ്രവേശിപ്പിച്ച ആദിവാസി വിഭാഗക്കാരായ 18 രോഗികൾക്ക് 13/05/21 വ്യാഴാഴ്ച രാത്രി കിടക്കാൻ പോലും ഇടം കിട്ടിയില്ലെന്നും ആരോപണമുയർന്നു. നിരീക്ഷണ കേന്ദ്രമായ നഴ്സറി ക്ലാസ് മുറിയിൽ വ്യാഴാഴ്ച രാത്രി …

മാനന്തവാടിയിൽ കിടക്കാൻ പോലും സൗകര്യങ്ങളില്ലാതെ ആദിവാസികളായ കൊവിഡ് രോ​ഗികൾ Read More