റിപ്പോര്‍ട്ട്
ജില്ലയില്‍ പലയിടത്തും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു : പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍
By ന്യൂസ് ഡെസ്ക്
•
July 11, 2025
ഇടുക്കി : ജില്ലയില്‍ പലയിടത്തും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുളള സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു .ദേവിയാര്‍ കോളനി (5) വാഴത്തോപ്പ് (1) കുമളി (1) നെടുങ്കണ്ടം(1) അയ്യപ്പന്‍കോവില്‍ (1) ഉപ്പുതറ (1) എന്നിവിടങ്ങളിലാണ് എലിപ്പനി കേസുകള്‍ റിപ്പോര്‍...
Read full story





