നിഖാത് ജയിച്ചു തുടങ്ങി
ന്യൂഡല്‍ഹി: വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലോക ചാമ്പ്യന്‍ നിഖാത് സരിന്‍ കിരീടപ്പോരാട്ടം തുടങ്ങി. 50 കിലോ വിഭാഗം ഒന്നാം റൗണ്ടില്‍ അസര്‍ബൈജാന്റെ അനാഖാനിം ഇസ്മായിലോവയെയാണു നിഖാത് തോല്‍പ്പിച്ചത്.ആര്‍.എസ്.സി. (റഫറി സ്‌റ്റോപ്‌സ് കോണ്‍ടസ്റ്റ്) അടിസ്ഥാനത്തിലാണു നിഖാത് ജയിച്ചത്. ലോക ചാമ്പ്യനാണെങ്കിലും …
നിഖാത് ജയിച്ചു തുടങ്ങി Read More