ഇനി തൊടാതെ സാനിറ്റൈസര്‍ എടുക്കാം

കൊല്ലം:  കൈയ്യും കാലും തൊടാതെ സാനിറ്റെസര്‍ എടുക്കാന്‍ മെഷീന്‍. പലരുടെയും സ്പര്‍ശനത്താല്‍ മെഷീനില്‍ നിന്ന് കോവിഡ് പകരുമെന്ന ഭീതി വേണ്ട. പെരുമണ്‍ എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് സ്പര്‍ശിക്കാതെ സാനിറ്റെസര്‍ എടുക്കുന്ന മെഷീന്‍ നിര്‍മിച്ചത്. ഓട്ടോമാറ്റിക് സെന്‍സര്‍ …

ഇനി തൊടാതെ സാനിറ്റൈസര്‍ എടുക്കാം Read More