കോഴിക്കോട്: ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന പ്രവര്‍ത്തി പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
കോഴിക്കോട്: ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവ ലഭ്യമാക്കാനുള്ള നടപടികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ ജില്ലാകലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കി. മൊബൈൽ സേവനദാതാക്കളുമായി നടത്തിയ യോഗത്തിലാണ് നിര്‍ദ്ദേശം. കണക്ഷന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളുടെ അപ്ഡേഷൻ അതത് സമയങ്ങളില്‍ …
കോഴിക്കോട്: ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന പ്രവര്‍ത്തി പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം Read More