കോഴിക്കോട്: സഞ്ചരിക്കും വാക്സിനേഷൻ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

കോഴിക്കോട്: കിടപ്പു രോഗികൾക്കും വയോധികർക്കുമായ കോർപ്പറേഷന്റെ സഞ്ചരിക്കും വാക്സിനേഷൻ വാഹനം ജില്ലാ കലക്ടർ ആർ.സാംബശിവ റാവു ഫ്ലാഗ് ഓഫ് ചെയ്തു. മൊബൈൽ വാക്സിനേഷൻ മറ്റിടങ്ങളിൽ കൂടി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഉണ്ടാകുമെന്ന് കലക്ടർ പറഞ്ഞു.  കുത്തിവയ്പെടുത്താൽ അര മണിക്കൂർ …

കോഴിക്കോട്: സഞ്ചരിക്കും വാക്സിനേഷൻ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു Read More