തിരുവനന്തപുരം: ഉയര്‍ന്ന തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കൊളച്ചല്‍ മുതല്‍ ധനുഷ്‌കോടി വരെയുള്ള ഭാഗത്തു ജൂണ്‍ 11ന് രാത്രി 11.30 വരെ 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത …

തിരുവനന്തപുരം: ഉയര്‍ന്ന തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം Read More

തിരുവനന്തപുരം: കരകുളം ടൈം കിഡ്‌സ് സ്‌കൂളിൽ ഡി.ഡി.സി.

തിരുവനന്തപുരം: കോവിഡ് ചികിത്സാ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കരകുളം ടൈം കിഡ്‌സ് സ്‌കൂൾ ഡൊമിസിലിയറി കെയർ സെന്റർ തുറക്കുന്നതിനായി ഏറ്റെടുത്തെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഡി.ഡി.സി. ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കാൻ കളക്ടർ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. …

തിരുവനന്തപുരം: കരകുളം ടൈം കിഡ്‌സ് സ്‌കൂളിൽ ഡി.ഡി.സി. Read More

തിരുവനന്തപുരം: കിടപ്പു രോഗികള്‍ക്കു വാക്‌സിനേഷന്‍ ജൂണ്‍ 04 മുതല്‍

തിരുവനന്തപുരം: ജില്ലയില്‍ കിടപ്പു രോഗികള്‍ക്കായുള്ള കോവിഡ് വാക്‌സിനേഷന്‍ ജൂണ്‍ 04 മുതല്‍ ആരംഭിക്കും. കുറ്റിച്ചല്‍, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലെ പാലിയേറ്റിവ് രോഗികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന സംഘം വീടുകളിലെത്തിയാണു വാക്സിന്‍ …

തിരുവനന്തപുരം: കിടപ്പു രോഗികള്‍ക്കു വാക്‌സിനേഷന്‍ ജൂണ്‍ 04 മുതല്‍ Read More

തിരുവനന്തപുരം: ശക്തമായ കാറ്റിനു സാധ്യത: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: ജൂണ്‍ 03 മുതല്‍ ജൂണ്‍ അഞ്ചു വരെ തെക്കുകിഴക്ക് അറബിക്കടലിലും ലക്ഷദ്വീപിലും കേരളതീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ …

തിരുവനന്തപുരം: ശക്തമായ കാറ്റിനു സാധ്യത: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് Read More

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധം: ജനകീയ ശുചീകരണം ജൂൺ നാലു മുതൽ

തിരുവനന്തപുരം: മഴക്കാലത്ത് പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജനകീയ ശുചീകരണ പരിപാടി ജില്ലയിൽ ജൂൺ നാലു മുതൽ ആറു വരെ നടക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവ …

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധം: ജനകീയ ശുചീകരണം ജൂൺ നാലു മുതൽ Read More

തിരുവനന്തപുരം: പകര്‍ച്ച വ്യാധി; കൊതുകു പെരുകുന്ന സാഹചര്യം ഒഴിവാക്കണം

തിരുവനന്തപുരം: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി ഗ്യാരേജുകള്‍, പോലീസ് സ്റ്റേഷന്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കാലഹരണപ്പെട്ട വസ്തുക്കള്‍ തുറസ്സായ സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത് കൊതുകു വളരുന്ന സാഹചര്യം സൃഷ്ടിക്കുമെന്നതിനാല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സ്ഥാപന മേധാവികളുടെ നേതൃത്വത്തില്‍ സ്ഥാപനവും പരിസരവും മാലിന്യമുക്തമാക്കണമെന്ന് …

തിരുവനന്തപുരം: പകര്‍ച്ച വ്യാധി; കൊതുകു പെരുകുന്ന സാഹചര്യം ഒഴിവാക്കണം Read More

തിരുവനന്തപുരം: കോവിഡ് ചികിത്സാ സൗകര്യം: ആറു സ്വകാര്യ ആശുപത്രികള്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ്

തിരുവനന്തപുരം: 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം പാലിക്കാത്ത ആറു സ്വകാര്യ ആശുപത്രികള്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ്. 24 മണിക്കൂറിനകം ആശുപത്രികള്‍ മതിയായ കാരണം കാണിച്ചില്ലെങ്കില്‍ ദുരന്ത നിവാരണ നിയമ പ്രകാരവും പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരവും …

തിരുവനന്തപുരം: കോവിഡ് ചികിത്സാ സൗകര്യം: ആറു സ്വകാര്യ ആശുപത്രികള്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് Read More

തിരുവനന്തപുരം: ആംബുലന്‍സുകള്‍ രജിസ്റ്റര്‍ ചെയ്യണം

തിരുവനന്തപുരം: കോവിഡ് 19 രണ്ടാം ഘട്ടവ്യാപനത്തിന്റെ ഭാഗമായി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ആംബുലന്‍സ് ഉടമസ്ഥരും ഡ്രൈവര്‍മാരും വേര്‍തിരിക്കപ്പെട്ട കംപാര്‍ട്ടുമെന്റുകളുള്ള ടാക്സികളും എത്രയും വേഗം www.covid19jagratha.kerala.nic.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. …

തിരുവനന്തപുരം: ആംബുലന്‍സുകള്‍ രജിസ്റ്റര്‍ ചെയ്യണം Read More

തിരുവനന്തപുരം: പ്രാദേശിക അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര മേലേ തെരുവ് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 13ന് നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി പ്രദേശത്ത് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. …

തിരുവനന്തപുരം: പ്രാദേശിക അവധി പ്രഖ്യാപിച്ചു Read More

തെരഞ്ഞെടുപ്പ് ഡ്യൂട്ടി: എല്ലാ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ.  ഇതിന്റെ ഭാഗമായി ഇലക്ഷന്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെടേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഫെബ്രുവരി 20നു മുന്‍പ് കളക്ടറേറ്റില്‍ ലഭ്യമാക്കാന്‍ …

തെരഞ്ഞെടുപ്പ് ഡ്യൂട്ടി: എല്ലാ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കും Read More