കൊല്ലം:വിവരങ്ങള്‍ അതിവേഗം രേഖപ്പെടുത്താന്‍ പോള്‍ ആപ്പ്

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ നിരീക്ഷിക്കാനും കൃത്യമായ വിവരങ്ങള്‍ വേഗത്തിലറിയാനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി പോള്‍ മാനേജര്‍ ആപ്പ്.  വോട്ടെടുപ്പ് ദിവസവും തലേന്നുമാണ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. …

കൊല്ലം:വിവരങ്ങള്‍ അതിവേഗം രേഖപ്പെടുത്താന്‍ പോള്‍ ആപ്പ് Read More

തിരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വിലപ്പെട്ടത്: ജില്ലാ കലക്ടര്‍

കൊല്ലം: നീതിയുക്തമായി തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വിലപ്പെട്ടതാണെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ടി.എം. വര്‍ഗീസ് ഹാളില്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. വോട്ടെടുപ്പ് കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് വിദഗ്ധ പരിശീലനമാണ് …

തിരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വിലപ്പെട്ടത്: ജില്ലാ കലക്ടര്‍ Read More

തിരഞ്ഞെടുപ്പ് 2021തയ്യാറെടുപ്പുകള്‍ വിലയിരുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി അരവിന്ദ് ആനന്ദ് ജില്ലയില്‍. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍  കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറുമായി കൂടിക്കാഴ്ച നടത്തിയാണ് ഒരുക്കങ്ങളുടെ പുരോഗതി അദ്ദേഹം വിലയിരുത്തിയത്. തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ കൃത്യമായി …

തിരഞ്ഞെടുപ്പ് 2021തയ്യാറെടുപ്പുകള്‍ വിലയിരുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി Read More

വോട്ടെല്ലാം പെട്ടിയിലാക്കാം: യുവജനതയോട് ജില്ലാ കലക്ടര്‍

കൊല്ലം: വോട്ടിട്ട് ജനാധിപത്യം സാര്‍ത്ഥകമാക്കണമെന്ന് യുവജനതയോട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. യുവത്വത്തിന്റെ അവകാശബോധം വോട്ടുപെട്ടിയില്‍ നിറയ്ക്കാന്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ബോധവത്കരണ പരിപാടി ശ്രീനാരായണ …

വോട്ടെല്ലാം പെട്ടിയിലാക്കാം: യുവജനതയോട് ജില്ലാ കലക്ടര്‍ Read More

തിരഞ്ഞെടുപ്പ് 2021 സ്‌ക്വാഡ് പ്രവര്‍ത്തനം സജീവം -ജില്ലാ കലക്ടര്‍

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സജീവമായി തുടരുന്നുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ്-കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനം നിര്‍വഹിക്കുയായിരുന്നു അദ്ദേഹം.ആന്റി ഡിഫെയ്‌സ്‌മെന്റ് ഉള്‍പ്പടെയുള്ള …

തിരഞ്ഞെടുപ്പ് 2021 സ്‌ക്വാഡ് പ്രവര്‍ത്തനം സജീവം -ജില്ലാ കലക്ടര്‍ Read More

ശുചിത്വ പദവിയില്‍ പറവൂര്‍ നഗരസഭ

കൊല്ലം: ഖരമാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ പരവൂര്‍ നഗരസഭ ശുചിത്വ പദവിയില്‍. ശുചിത്വ പദവി പ്രഖ്യാപനവും വീടുകളില്‍  ഉറവിട മാലിന്യ സംസ്‌കരണത്തിന് സ്ഥാപിക്കുന്ന ബയോ ബിന്നിന്റെ വിതരണ ഉദ്ഘടനവും നഗരസഭാ കാര്യാലയത്തിന് എതിര്‍വശത്തുള്ള നെഹ്‌റു പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ജില്ലാ …

ശുചിത്വ പദവിയില്‍ പറവൂര്‍ നഗരസഭ Read More