ആലപ്പുഴയില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് ഇരുചക്രവാഹനത്തില്‍, സംഭവം അന്വേഷിക്കാന്‍ ഡിഎംഒയ്ക്ക് കലക്ടറുടെ നിര്‍ദേശം
ആലപ്പുഴ: ആലപ്പുഴയില്‍ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് ഇരുചക്രവാഹനത്തില്‍. പുന്നപ്രയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ബൈക്കില്‍ കൊണ്ടുപോയത്. 07/05/21 വെളളിയാഴ്ച രാവിലെയാണ് സംഭവം. യഥാസമയം ആംബുലന്‍സ് ലഭിക്കാതിരുന്നതിനാലാണ് ഇത്തരത്തില്‍ രോഗിയെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. …
ആലപ്പുഴയില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് ഇരുചക്രവാഹനത്തില്‍, സംഭവം അന്വേഷിക്കാന്‍ ഡിഎംഒയ്ക്ക് കലക്ടറുടെ നിര്‍ദേശം Read More