വയനാട്ടിൽ കടുവ ആക്രമണത്തിൽ ആദിവാസി വയോധികന് ദാരുണാന്ത്യം
കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി വയോധികന് ദാരുണാന്ത്യം. പുല്‍പ്പള്ളി വണ്ടിക്കടവ് ദേവര്ഗദ കാട്ടുനായ്ക്ക ഉന്നതിയിലെ കൂമന് എന്ന മാരൻ (60) ആണ് മരിച്ചത്. ഡിസംബർ 20 ശനിയാഴ്ച . ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. സഹോദരിയോടൊപ്പം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ മാരനെ …
വയനാട്ടിൽ കടുവ ആക്രമണത്തിൽ ആദിവാസി വയോധികന് ദാരുണാന്ത്യം Read More