നിര്‍മാണത്തിലിരുന്ന ഫാക്ടറി കെട്ടിടത്തിന്റെ തൂണ്‍ തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു

November 5, 2021

ബംഗളുരു: നിര്‍മാണത്തിലിരുന്ന ഫാക്ടറി കെട്ടിടത്തിന്റെ തൂണ്‍ തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.റായ്ചുരു സ്വദേശി മനപ്പ, കൊപ്പല്‍ സ്വദേശി ബസപ്പ, കൊല്‍ക്കത്ത സ്വദേശി മജീദ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ 12 തൊഴിലാളികളെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …