യാത്രക്കാരി ബസില്‍ കുഴഞ്ഞുവീണ് മരിച്ചു.
തൃശൂര്‍ | യാത്രക്കാരി ബസില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂരിലാണ് സംഭവം. അന്തിക്കാട് കുറ്റിമാവ് സ്വദേശി ലീനയാണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ ലീനയെ ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യാത്രക്കാരി ബസില്‍ കുഴഞ്ഞുവീണ് മരിച്ചു. Read More