കണ്ണൂർ: വനത്തെ വരമായി കാണുന്ന സമീപനം അനിവാര്യം: മന്ത്രി എ കെ ശശീന്ദ്രന്‍

July 7, 2021

കണ്ണൂർ: പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും മനുഷ്യന് ശുദ്ധജലവും ശുദ്ധവായുവും ലഭ്യമാക്കുന്നതിനും വനത്തെ വരമായി കാണുന്ന സമീപനം അനിവാര്യമാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിക്കാനുണ്ട്. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ വനവിസ്തൃതി 33 …