പാലക്കാട് : കോയമ്പത്തൂർ മാതംപെട്ടിയിലെ വാഴയില കർഷകനായ നടരാജയാണ് മൂന്ന് ഏക്കറിലെ വാഴ കൃഷി തീയിട്ട് നശിപ്പിച്ചത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിവാഹ സൽക്കാരങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ആവശ്യക്കാരില്ലാതായതാണ് കർഷകനെ പ്രതിസന്ധിയിലാക്കിയത്. വാഴയിലയും വാഴനാരും...
Read full story