നാളികേര സംഭരണം: 100 കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി പ്രസാദ്

നാദാപുരം: സംസ്ഥാനത്ത് നിലവിലുള്ള സംഭരണകേന്ദ്രങ്ങള്‍ക്കു പുറമേ നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമേകാനായി നാളികേര സംഭരണത്തിന് 100 കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി പി. പ്രസാദ്. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സംഭരണം നടത്തും. വാഹനങ്ങള്‍ കൃഷിവകുപ്പ് ഏര്‍പ്പെടുത്തും. കേരഗ്രാമം പദ്ധതിയുടെ ഗുണങ്ങള്‍ കര്‍ഷകര്‍ക്കും ലഭ്യമാക്കും. തൂണേരി പഞ്ചായത്തില്‍ …

നാളികേര സംഭരണം: 100 കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി പ്രസാദ് Read More