കാസര്‍ഗോഡ് കേരനഴ്സറികള്‍ക്കുളള അവാര്‍ഡുകള്‍ വിതരണം ചെയ്തു
കാസര്‍ഗോഡ് : നാളികേര ദിനാചരണവുമായ് ബന്ധപ്പെട്ട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വികേന്ദ്രീകൃത കേരനഴ്സറികള്‍ക്കുളള അവാര്‍ഡുകള്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അനിത കരുണ്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ സാങ്കേതിക മേല്‍നോട്ടത്തില്‍ …
കാസര്‍ഗോഡ് കേരനഴ്സറികള്‍ക്കുളള അവാര്‍ഡുകള്‍ വിതരണം ചെയ്തു Read More