വിദേശ പാചകയെണ്ണ ഇറക്കുമതി തീരൂവയിലെ ഇളവ്: നാളികേര കര്‍ഷകര് പ്രതിസന്ധിയിലേക്കോ?
തിരുവനന്തപുരം: വിദേശ പാചകയെണ്ണ ഇറക്കുമതി തീരൂവയില്‍ കേന്ദ്രം വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചത് നാളികേര കര്‍ഷകരെ പ്രതിസന്ധിയിലാക്കിയേക്കും.സൂര്യകാന്തി, സോയാ എണ്ണകളുടെ ഇറക്കുമതി തീരുവ 17.5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി കുറച്ച് കേന്ദ്രം പുതിയ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ രാത്രി മുതല്‍ ഇത് …
വിദേശ പാചകയെണ്ണ ഇറക്കുമതി തീരൂവയിലെ ഇളവ്: നാളികേര കര്‍ഷകര് പ്രതിസന്ധിയിലേക്കോ? Read More