ജില്ലാ വികസന സമിതി യോഗം ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം
ജില്ലയിലെ വിവിധ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പൈപ്പ് ഇടുന്നതിനായി വാട്ടര്‍ അതോറിറ്റി പൊളിക്കുന്ന റോഡുകള്‍ സമയബന്ധിതമായി പുനസ്ഥാപിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജല ജീവന്‍ മിഷനുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി പൊളിക്കുന്ന റോഡുകളും യഥാസമയം …
ജില്ലാ വികസന സമിതി യോഗം ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം Read More