ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ടിന്റെ കോച്ചാകും

ലണ്ടന്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം മുന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ടിന്റെ കോച്ചാകും. നാലു വര്‍ഷത്തെ കരാറിന് ടെസ്റ്റ് ടീമിനെയാണു മക്കല്ലം പരിശീലിപ്പിക്കുക.ഐ.പി.എല്‍. ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ കോച്ചാണു മക്കല്ലം. സീസണ്‍ അവസാനിക്കുന്നതോടെ മക്കല്ലം ചുമതലയേല്‍ക്കുമെന്ന് …

ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ടിന്റെ കോച്ചാകും Read More

കോച്ചാകാന്‍ ദ്രാവിഡ് അപേക്ഷ നല്‍കി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്കു മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ഔദ്യോഗികമായി അപേക്ഷ നല്‍കി. നിലവില്‍ ബംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഡയറക്ടറാണ്. ബി.സി.സി.ഐ. പ്രസിഡന്റും ഇന്ത്യന്‍ മുന്‍ നായകനുമായ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ക്ക് …

കോച്ചാകാന്‍ ദ്രാവിഡ് അപേക്ഷ നല്‍കി Read More

എ സി മിലാന്‍ പരിശീലകന്‍ സ്റ്റെഫാനോ പിയോളിക്കും കൊവിഡ്

മിലാന്‍ : ഫുട്‌ബോള്‍ ലോകത്ത് വിട്ടൊഴിയാതെ കൊവിഡ്. എ സി മിലാന്‍ പരിശീലകന്‍ സ്റ്റെഫാനോ പിയോളിക്കും കൊവിഡ് സ്ഥിരീകരിച്ചു. പിയോളിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും വീട്ടില്‍ ക്വാറന്റൈനിലാണെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു. ടീമംഗങ്ങളുടെയും സ്റ്റാഫിന്റെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. പിയോളി കൊവിഡ് ബാധിതനായതിനെ …

എ സി മിലാന്‍ പരിശീലകന്‍ സ്റ്റെഫാനോ പിയോളിക്കും കൊവിഡ് Read More