സി.എം. രവീന്ദ്രന്‍ ‘ചാറ്റുകള്‍ വ്യാജം; സ്വപ്നയുമായി ഔദ്യോഗിക ബന്ധം മാത്രം’

കൊച്ചി: സ്വപ്‌നയുമായുള്ളതു ഔദ്യോഗിക ബന്ധം മാത്രമാണെന്നും അടുത്തിടപഴകാന്‍ സ്വപ്‌ന മനഃപൂര്‍വം ശ്രമിച്ചതായി തോന്നിയിരുന്നെന്നും മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മുമ്പാകെ മൊഴി നല്‍കി. പുറത്തുവന്നതായി കാണുന്ന ചാറ്റുകള്‍ താന്‍ അയച്ചതല്ല. ഫോണില്‍ കൃത്രിമം നടത്തി …

സി.എം. രവീന്ദ്രന്‍ ‘ചാറ്റുകള്‍ വ്യാജം; സ്വപ്നയുമായി ഔദ്യോഗിക ബന്ധം മാത്രം’ Read More

ലൈഫ് മിഷൻ അഴിമതിക്കേസ്‌: സി.എം രവീന്ദ്രന്‍ ഇന്നും ഇഡിയ്ക്ക് മുന്നില്‍

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ തുടർച്ചയായ രണ്ടാം ദിവസവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാരാജായി. 08/03/23 ബുധനാഴ്ച രാവിലെ എട്ടു മണിയോടെ രവീന്ദ്രൻ കൊച്ചി ഇ.ഡി ഓഫിസിൽ ഹാജരായി. 07/03/23 ചൊവ്വാഴ്ച രവീന്ദ്രനെ …

ലൈഫ് മിഷൻ അഴിമതിക്കേസ്‌: സി.എം രവീന്ദ്രന്‍ ഇന്നും ഇഡിയ്ക്ക് മുന്നില്‍ Read More

എം ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ കോടതി വ്യാഴാഴ്ച വിധി പറയും

കൊച്ചി: ലൈഫ് മിഷൻ കേസിൽ റിമാൻഡിലുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ വിചാരണ കോടതി 2023 ഫെബ്രുവരി 2 വ്യാഴാഴ്ച വിധി പറയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കള്ളപ്പണ കേസ് പരിഗണിക്കുന്നത്. ലൈഫ് …

എം ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ കോടതി വ്യാഴാഴ്ച വിധി പറയും Read More

സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും. രവീന്ദ്രന്‍ നടത്തിയ വിദേശ യാത്രകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് ഇഡി

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യും. അടുത്ത ആഴ്ച വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് വിട്ടയച്ചത്. ഇന്നലെ(17/12/2020) പതിമൂന്നേകാല്‍ മണിക്കൂര്‍ സമയം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. രവീന്ദ്രന്‍ നടത്തിയ വിദേശ …

സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും. രവീന്ദ്രന്‍ നടത്തിയ വിദേശ യാത്രകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് ഇഡി Read More

സിഎം രവീന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച(17/12/2020) പരിഗണിക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച(17/12/2020) പരിഗണിക്കും. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരായ എന്‍ഫോഴ്‌സ്മെന്റ് നടപടികള്‍ തടയണമെന്നാണ് ഹര്‍ജിയില്‍ രവീന്ദ്രന്റെ ആവശ്യം എന്നാല്‍ പ്രാരംഭ ഘട്ട അന്വേഷണമാണ് നടക്കുന്നതെന്നും രവീന്ദ്രനെ അറസ്റ്റ് ‌ചെയ്യാന്‍ …

സിഎം രവീന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച(17/12/2020) പരിഗണിക്കും Read More

സിഎം രവീന്ദ്രനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയും കടകംപള്ളിയും കുടുങ്ങുമെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയും കടകംപള്ളിയും കുടുങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിഎം രവീന്ദ്രനെന്നാല്‍ സിഎമ്മിന്റെ രവീന്ദ്രന്‍ ആണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ മുപ്പത് വർഷമായി സിഎമ്മിന്റെ രവീന്ദ്രനാണ് …

സിഎം രവീന്ദ്രനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയും കടകംപള്ളിയും കുടുങ്ങുമെന്ന് കെ സുരേന്ദ്രന്‍ Read More

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും.ഹാജരാകാൻ ആവശ്യപ്പെട്ട് രവീന്ദ്രന് ഇഡി നോട്ടീസ് അയച്ചു. നേരത്തെ ചോദ്യം ചെയ്യാൻ നീക്കമുണ്ടായിരുന്നെങ്കിലും സി.എം. രവീന്ദ്രന്‍ കോവിഡ് ബാധിതനായതിനാൽ നീട്ടിവെക്കുകയായിരുന്നു. കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി ആശുപത്രി അധികൃതർ …

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും Read More