മുഖ്യമന്ത്രി കൊല്ലം ജില്ലയിൽ; നഗരത്തിൽ കനത്ത സുരക്ഷ
കൊല്ലം: പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ 24/02/23 വെള്ളിയാഴ്ച കൊല്ലത്ത്. സംസ്ഥാന റവന്യു ദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം മുതൽ പരിപാടി നടക്കുന്ന കൊല്ലം നഗരം വരെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയുടെ വിവിധ …
മുഖ്യമന്ത്രി കൊല്ലം ജില്ലയിൽ; നഗരത്തിൽ കനത്ത സുരക്ഷ Read More