മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കള്‍
തിരുവനന്തപുരം : മാസപ്പടി കേസില്‍ വീണ വിജയനെ പ്രതിചേർത്ത് എസ്‌എഫ്‌ഐഒ കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കള്‍.സേവനമൊന്നും നല്‍കാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്‌എഫ്‌ഐഒ കണ്ടെത്തല്‍.. സിഎംആർഎല്ലിന് പുറമെ എംപവർ …
മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കള്‍ Read More