മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പുവിവാദത്തില്‍ ഡെപ്യൂട്ടി സെക്രട്ടറിയെ മാറ്റി
തുരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമായി ഇട്ടെന്ന വിവാദത്തില്‍ ഉദ്യോഗസ്ഥഭരണ പരിഷ്ക്കാര വകുപ്പിലെ ഉദ്യോഗസ്ഥയായ ഡെപ്യൂട്ടി സെക്രട്ടറിക്കെതിരെ നടപടി. മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലായിരുന്നപ്പോള്‍ സര്‍ക്കാര്‍ ഫയലില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടെന്നതായിരുന്നു വിവാദം. വിവാദത്തെ തുടര്‍ന്ന് ഇവരെ സാമൂഹിക വകുപ്പിലേക്ക് മാറ്റി. വിവരാവകാശ …
മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പുവിവാദത്തില്‍ ഡെപ്യൂട്ടി സെക്രട്ടറിയെ മാറ്റി Read More