തൽക്കാലം ബാഴ്സയിൽ തുടരുന്നു, താൻ ഏറെ സ്നേഹിക്കുന്ന ക്ലബ്ബാണ് ബാഴ്സലോണ, വികാരാധീനനായി മെസ്സി.

September 5, 2020

ബാഴ്സലോണ: ഒടുവിൽ ലയണൽ മെസ്സി മനസ്സു തുറന്നു. ഒരു വർഷത്തേക്കു കൂടി ബാഴ്സയിൽ തന്നെ തുടരുമെന്ന് താരം വ്യക്തമാക്കി. ഗോളിനു നൽകിയ അഭിമുഖത്തിൽ എല്ലാ അഭ്യൂഹങ്ങൾക്കും മെസ്സി ഫൈനൽ വിസിൽ മുഴക്കിയത്. ബാഴ്സലോണയോടുള്ള വൈകാരിക ബന്ധമാണ് അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയത് . …