കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റു

കോതമം​ഗലം | കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം. അടിവാട് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അപകടം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹീറോ യങ്ങസ് എന്ന ക്ലബ്ബ് നടത്തിയ ടൂര്‍ണമെന്റിനിടയാണ് അപകടം. മത്സരം ആരംഭിക്കുന്നതിന് പത്തു മിനിറ്റിനു …

കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റു Read More

ലോകത്തിലെ ആദ്യ സ്റ്റാമ്പായ പെനി ബ്ലാക്കിന്‍റെ പ്രദർശനമൊരുക്കി ഡോ. കെ. ജയപ്രകാശ്.

തൃശൂർ: ഒക്ടോബർ 9 ദേശീയ തപാൽദിനം. ഈ തപാല്‍ദിനത്തില്‍ ലോകത്തിലെ ആദ്യ സ്റ്റാമ്പായ പെനി ബ്ലാക്കിന്‍റെ പ്രദർശനമൊരുക്കി ഡോ. കെ. ജയപ്രകാശ്. ഒക്ടോബർ 9ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ തൃശൂർ ഹെഡ് പോസ്റ്റ് ഓഫീസിലാണു പ്രദർശനം.16 സ്റ്റാമ്പുകളടങ്ങുന്ന …

ലോകത്തിലെ ആദ്യ സ്റ്റാമ്പായ പെനി ബ്ലാക്കിന്‍റെ പ്രദർശനമൊരുക്കി ഡോ. കെ. ജയപ്രകാശ്. Read More

പത്തനംതിട്ട: മദ്യവില്‍പ്പന ശാലകളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കും

പത്തനംതിട്ട: എല്ലാ മദ്യവില്പന ശാലകളിലും കൈകഴുകാനുള്ള വെള്ളം, സോപ്പ്, സാനിറ്റൈസര്‍ എന്നിവ സജ്ജീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ വ്യവസ്ഥകളില്‍ അലംഭാവം അനുവദിക്കില്ല.  ടിപിആര്‍ ഇരുപതില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ഇവയ്ക്ക് …

പത്തനംതിട്ട: മദ്യവില്‍പ്പന ശാലകളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കും Read More