15 ലക്ഷത്തോളം രൂപയുടെ തുണികള്‍ കവര്‍ന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍

കോഴിക്കോട്‌: തീവണ്ടികളിലെ പാഴ്‌സല്‍ വാനുകളില്‍ നിന്നും കവര്‍ച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി ചേതന്‍ രാംദാസ്‌ ആണ്‌ അറസ്‌റ്റിലായത്‌. ആര്‍പിഎഫ്‌ പ്രത്യേക ടീം സാഹസീകമായി ഇയാളെ പിടികൂടുകയായിരുന്നു. കര്‍ണ്ണാടക സ്വദേശി മൊയ്‌തീന്‍ ഉള്‍പ്പടെയുളള മറ്റുപ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന്‌ ആര്‍പിഎഫ്‌ …

15 ലക്ഷത്തോളം രൂപയുടെ തുണികള്‍ കവര്‍ന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍ Read More