ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം വെളിയിൽ പൂട്ടി കിടന്നിരുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ തൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 02-01- 2021 ശനിയാഴ്ച രാവിലെയാണ് മാധവപുരം പുതുവൽ പുത്തൻവീട്ടിൽ പ്രബുല്ല കുമാർ (50) തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. …
ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു Read More