തിരുവനന്തപുരം : തിരുവനന്തപുരം വെളിയിൽ പൂട്ടി കിടന്നിരുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ തൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 02-01- 2021 ശനിയാഴ്ച രാവിലെയാണ് മാധവപുരം പുതുവൽ പുത്തൻവീട്ടിൽ പ്രബുല്ല കുമാർ...
Read full story