വലിച്ചെറിയല്‍ മുക്ത കേരളം: കാവശ്ശേരിയില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു

പാലക്കാട്: വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി കാവശ്ശേരി ഗ്രാമപഞ്ചായത്ത് ‘ക്ലീന്‍ കാവശ്ശേരി ഗ്രീന്‍ കാവശ്ശേരി’ പദ്ധതിയോടനുബന്ധിച്ച് പ്രദേശത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിന് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. കാവശ്ശേരി പരയ്ക്കാട്ടുകാവിന് സമീപമാണ് സോളാര്‍ പാനലില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് ഇത്തരത്തില്‍ …

വലിച്ചെറിയല്‍ മുക്ത കേരളം: കാവശ്ശേരിയില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു Read More

മാലിന്യ നീക്കത്തില്‍ ഏര്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് പ്രവര്‍ത്തന നിയന്ത്രണം

മാലിന്യ നീക്കത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ജില്ലയിലെ 13 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ മാലിന്യ നീക്കത്തിനായി സ്വകാര്യ ഏജന്‍സികളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഏജന്‍സികള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എന്‍.ഒ.സി നിര്‍ബന്ധമാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. …

മാലിന്യ നീക്കത്തില്‍ ഏര്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് പ്രവര്‍ത്തന നിയന്ത്രണം Read More

അജൈവ മാലിന്യ ശേഖരണത്തില്‍ നിന്ന് ആമ്പല്ലൂരിന് ലഭിച്ചത് 2.30 ലക്ഷം രൂപ നിര്‍മാര്‍ജനം ചെയ്തത് 50 ടണ്‍ മാലിന്യം

ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് വിമുക്ത ആമ്പല്ലൂര്‍ പദ്ധതി മുന്നേറുന്നു. അജൈവ മാലിന്യങ്ങള്‍ നീക്കി സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,30,000 രൂപയാണ് അജൈവമാലിന്യ ശേഖരണത്തിലൂടെ പഞ്ചായത്തില്‍ ലഭിച്ചത്.  പഞ്ചായത്തിലെ 16 …

അജൈവ മാലിന്യ ശേഖരണത്തില്‍ നിന്ന് ആമ്പല്ലൂരിന് ലഭിച്ചത് 2.30 ലക്ഷം രൂപ നിര്‍മാര്‍ജനം ചെയ്തത് 50 ടണ്‍ മാലിന്യം Read More

ജനങ്ങളില്‍ ശുചിത്വ ബോധവത്ക്കരണം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കഴിയണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജനങ്ങളില്‍ ശുചിത്വ ബോധവത്ക്കരണം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. റീബില്‍ഡ് കേരളയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസ് സമുച്ചയങ്ങളിലെ ഓഫീസുകളില്‍ നിന്നും അജൈവ പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നതിന് ക്ലീന്‍ കേരളാ കമ്പനി നിര്‍മിച്ച …

ജനങ്ങളില്‍ ശുചിത്വ ബോധവത്ക്കരണം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കഴിയണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More

പകര്‍ച്ചവ്യാധി പ്രതിരോധ മുന്നൊരുക്കം ഊര്‍ജ്ജിതമാക്കണം – ജില്ലാതല ശുചിത്വസമിതി യോഗം

ആലപ്പുഴ: ജില്ലയില്‍ കനത്ത മഴ ലഭിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധി പ്രതിരോധ മുന്നൊരുക്കങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ശുചിത്വസമിതി യോഗം നിര്‍ദ്ദേശിച്ചു. തോടുകളുടെ ആഴം കൂട്ടി നീരൊഴുക്ക് വര്‍ധിപ്പിക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കണം. …

പകര്‍ച്ചവ്യാധി പ്രതിരോധ മുന്നൊരുക്കം ഊര്‍ജ്ജിതമാക്കണം – ജില്ലാതല ശുചിത്വസമിതി യോഗം Read More

സംസ്ഥാനത്ത് പാഴ്വസ്തു ശേഖരണം ശക്തിപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യങ്ങളുടെ ശേഖരണം, സംഭരണം, തരംതിരിക്കൽ, കയ്യൊഴിയൽ പ്രവർത്തനങ്ങൾ തുടങ്ങിയവ ശക്തിപ്പെടുത്തുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ക്ലീൻ കേരള കമ്പനിയുടെ പിന്തുണയോടെയാണ് ഈ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുക. ഈ …

സംസ്ഥാനത്ത് പാഴ്വസ്തു ശേഖരണം ശക്തിപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More

അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിത്തുടങ്ങി

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് വിലയ്ക്ക് കൈമാറുന്ന പ്രവര്‍ത്തനം ജില്ലയില്‍ തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ പദവി പ്രഖ്യാപനത്തിലെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി.  കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ …

അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിത്തുടങ്ങി Read More